Chapter 35

480 73 95
                                    

വൈഭവ് :എടാ നിനക്ക് തോന്നുന്നുണ്ടോ എന്ധെങ്കിലും കിട്ടും എന്ന്...

ദത്തൻ :കിട്ടാതിരിക്കില്ല... ട്രൈ ചെയ്യാം
നോക്കാം
അതിനാണല്ലോ നമ്മൾ പോവുന്നത്
കാര്യത്തിന്റെ സീരിയസ്നെസ്സ് അവരെ പറഞ്ഞ് മനസിലാക്കിയാൽ maybe നമ്മുക്ക്‌ അറിയാത്ത endhengilum അവരുടെ family പറയാതിരിക്കില്ല

വൈഭവ് :ഹ്മ്മ് കോപ്പാണ്... അവർ ഇപ്പോഴും അവരുടെ മോൻ സൂയിസൈഡ് ചെയ്‌തെന്ന് വിശ്വസിചിരിക്കുവാ

ദത്തൻ :നമുക്ക് നോക്കാം

And both of them reached their destination last victim ന്റെ വീട്ടിൽ

കാളിങ് ബെൽ അടിച്ചപ്പോ ഒരു വയസ്സായ സ്ത്രീ വന്ന് വാതിൽ തുറന്നു
അവർ രണ്ട് പേരും casuall ഡ്രസ്സ്‌ ആണ് ധരിചിരിക്കുന്നത്

ദത്തൻ :Hi aunty... I am Devadathan police officer ആണ്

'ആഹ് വരൂ... അകത്തേക്ക് ഇരിക്കാം '

അവർ അകത്തേക്ക് കടന്നു എന്നിട്ട് ലിവിങ് റൂമിൽ ഇട്ടിട്ടുള്ള സോഫയിൽ ഇരുന്നു

ആ സ്ത്രീ അവർക്ക് മുമ്പിലായി ഇരുന്നു

'നിങ്ങൾ വന്നത് എന്തിനാ... Husband വീട്ടിൽ ഇല്ലാ
ഞാൻ മാത്രവേ ഉള്ളൂ '

ദത്തൻ :Actually ആന്റി... ഞങ്ങൾക്ക് നിങ്ങളുടെ മകനെ പറ്റി കുറച്ച് അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്

'എന്തിന് മരിച്ച ഒരാളെ പറ്റി അറിഞ്ഞിട്ട് നിങ്ങൾക്ക് എന്തു കിട്ടാനാ '

ദത്തൻ :അറിയാം വരുൺ മരിച്ചിട്ട് അത്ര ആയിട്ടില്ല
And നിങ്ങൾ ആരും ആ ഷോക്കിൽ നിന്ന് ഇതുവരെ വിട്ട് വന്നിട്ടില്ല എന്നൊക്കെ
പക്ഷെ ചോദിക്കാതിരിക്കാൻ കഴിയില്ല ആന്റി... Its really important

വൈഭവ് :സൂയിസൈഡ് ചെയ്യാൻ മാത്രം വരുണിന് endhengilum ഇഷ്യൂ ഉണ്ടായിരുന്നോ

'അങ്ങനെ ഒന്നും അവന് ഉണ്ടായിരുന്നില്ല... അവൻ മരിക്കുന്നതിന്റെ ഒരാഴ്ച്ച മുമ്പ് ഏതോ ഫ്രണ്ട് നെ കാണാൻ പോവണം എന്ന് പറഞ്ഞ് ഇറങ്ങിയതാ
പിന്നെ കാണുന്നത് എന്റെ മോൻ '

ദത്തൻ :ഏത് ഫ്രണ്ട്നെ കാണാൻ എവിടെ പോവുകയാണോ എന്നോ പറഞ്ഞിരുന്നോ...?

HER EYE'SWhere stories live. Discover now