Chapter 26

435 64 138
                                    


Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.










'You will be the last one honey
If u survive this drug... You can live
If u dont just die '

That person laughed an evil laugh...












'മുറിവൊക്കെ നന്നായിട്ട് ഉണങ്ങിയിട്ടുണ്ടല്ലോ.... നന്നായിട്ട് വേദനിച്ചു കാണും അല്ലേ...
വേദനിക്കണം
Karma is boomerag എന്ന് കേട്ടിട്ടില്ലേ...
നീ ചെയ്തത് നിന്നെ തേടി വരും
എന്റെ കാര്യത്തിൽ ദൈവം അല്ല പകരം ചോദിക്കുന്നത്
ഇവിടെ ദൈവവും ചെകുത്താനും എല്ലാം ഞാനാണ്
നിങ്ങൾക്കുള്ള ശിക്ഷ വിധിക്കുന്നത് ഞാനാണ് ജീവിക്കുകയാണെങ്കിൽ നീ നരകിച്ചു ജീവിക്കും
അല്ലെങ്കിൽ മരിക്കണം '

ആരോടെന്നില്ലാതെ ആ വ്യക്തി പിറു പിറുത്തു
മുന്നിൽ നിൽക്കുന്ന വ്യകതി തികച്ചും ബോധം കെട്ടിരിക്കുകയാണ്
മൂന്നു ദിവസം ആയി അയാൾ അവിടെ
ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ
അയാളുടെ ശരീരത്തിലെ മുറിവുകൾ വേഗം ഉണങ്ങുന്നത് വെയ്ക്കുന്ന മരുന്ന് കൊണ്ടാവണം
സാധാരണയിലും വേഗത്തിൽ മുറിവുകൾ ഉണങ്ങും
കാരണം use ചെയ്യുന്ന മരുന്നുകൾ ഇതുവരെ വിപണിയിൽ ഇറങ്ങിയിട്ടില്ല
Its a higly dosed medicines that is made by that so called person


















Monday
Mrng 8.30 am

ദേവു :ശരിക്കും.... Yaaahh അത് ഏതായാലും നന്നായി 🥳🥳
പ്രഭ മാഡം നിങ്ങൾ കേട്ടോ വരുന്ന മൂന്നു ദിവസം ക്ലാസ്സ്‌ ഇല്ലാ ഹേ

ദേവു dining ഹാളിൽ ഇരുന്ന് ഡാൻസ് കളിച്ചു തൻവി അത് കണ്ട് ചിരിച്ചു
ദേവുവും happy തൻവിയും happy
Happy happy happy 🥳🥳🥳

പ്രഭ :അതെന്താ...സത്യം തന്നെ ആണോ ഡി
രണ്ടെണ്ണത്തിനെയും വിശ്വസിക്കാൻ കൊള്ളത്തില്ല

HER EYE'SWhere stories live. Discover now