Chapter 27

465 71 61
                                    

Gooys enikk oru karyam paryaan und
Njnee oru oneshot ittittund
Ellarum poyonn vayich nokkanam ennitt engane undenn para.... Its not a comedy one
Simply kurachu varikal pattuvanel onn vayichh nokk
Appo namukk storyilekk povaam baa come on

_________%%%%%%%%%___________

_________%%%%%%%%%___________

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


രാത്രി ഒരു ബുക്കും വായിച്ച് തൻവി ബെഡിലെ ഹെഡ്ബോഡിനോട് ചാരി ഇരിക്കുവാ...
ദത്തൻ വന്നിട്ടുണ്ട് കുളിക്കാൻ കയറിയതാ

(Ivanith eppozhum kuli thanne angaane kulichitt irikkatte.. Vere vallavarum vann kond povumbo nokki irikkum )

ദത്തൻ :ബുക്ക്‌ വായിക്കുവാണോ?

അവൻ കുളിച്ചിറങ്ങി വന്നു അവളോടായി ചോദിച്ചു

തൻവി :ഹ്മ്മ് കണ്ടിട്ട് എന്തു തോനുന്നു 🤨

ദത്തൻ :ayshari...

തൻവി :അന്ന് birthday ക്ക്‌ gift ചെയ്ത ബുക്ക്‌ ആണ്

ദത്തൻ :അതാണോ... ഹ്മ്മ് എന്നാ വായിച്ചോ വായിച്ചോ

തൻവി :അല്ല കുഴപ്പം ഇല്ലാ ഞാൻ പിന്നെ വായിച്ചോളാം... 🙂

ദത്തൻ അവളുടെ അടുത്ത് ഇരുന്നു അവൾ കാല് അവന് ഇരിക്കാൻ പാകത്തിന് കുറുകെ വെച്ചു

ദത്തൻ :I have something for you...

തൻവി :ഏഹ് എന്താ

അവൻ അവളുടെ കാല് അവന് നേരെ നീട്ടി വെച്ചു



അവൻ അവളുടെ കാല് അവന് നേരെ നീട്ടി വെച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
HER EYE'SWhere stories live. Discover now