Chapter 31

389 62 43
                                    


Later @ night

തൻവി ബാൽക്കണിയിൽ ഇരുന്ന് ആർക്കോ call ചെയ്യുവാ

On phone

തൻവി :ഋഷി.... എനിക്ക് നാളെ ഒന്ന് കാണണം

ഋഷി :എന്താ പൊന്നേ... Endhelum പ്രശ്‌നം ഉണ്ടോ

തൻവി :I said i wanna see you and thats it
No more questions

ഋഷി :പൊന്നേ... എല്ലാം ഓക്കേ അല്ലേ

തൻവി :Not okey... മതിയല്ലോ
അത് കേൾക്കാൻ അല്ലേ ഇത്ര നേരം ചോദിച്ചത്

ഋഷി : .......

തൻവി :I am sorry i didn't meant it... എനിക്ക് പറ്റണില്ല ഡാ
ഞാൻ എന്താ ചെയ്യുവാ... I feel like i am losing myself
ഇത് മുന്നോട്ട് കൊണ്ട് പോവാൻ പറ്റില്ല ഋഷി... ഇനിയും ഇങ്ങനെ ആണെങ്കിൽ i will do something
ഞാൻ ഒന്നും നോക്കില്ല...

ഋഷി :തൻവി... No
നീ റീലാക്സ് ആവ്
നാളെ സംസാരിക്കാം... നീ call കട്ട്‌ ചെയ്യ്

Call ended

തൻവി തിരിച്ച് റൂമിലേക്ക് ചെന്നപ്പോൾ ദത്തൻ വന്നിട്ടില്ലായിരുന്നു
സമയം ഒരുപാട് വൈകിയിട്ടുണ്ട്
അത്രയും നേരം ദത്തനെ wait ചെയ്ത് നിന്നതാണ് അവൾ

അവന്റെ ഓഫീസ് റൂമിൽ ഇരുന്ന് കാര്യമായ പണിയിൽ ആണ് ദത്തൻ

അവന്റെ ഓഫീസ് റൂമിൽ ഇരുന്ന് കാര്യമായ പണിയിൽ ആണ് ദത്തൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


തൻവി അങ്ങോട്ടേക്ക് നടന്നു

തൻവി :ദേവാ ഉറങ്ങാൻ വരുന്നില്ലേ

ദത്തൻ :നീ ഇതുവരെ കിടന്നില്ലേ... പോയി ഉറങ്ങിക്കോ
ഞാൻ അങ്ങ് വന്നോളും

തൻവി :അത് എന്തു പറച്ചിലാ... നിങ്ങൾക്ക് റസ്റ്റ്‌ ഒന്നും വേണ്ടേ

ദത്തൻ :എന്റെ മോളേ ഞാൻ ഒരു കേസിന്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി
ഇതുവരെ ഒരു തുമ്പും കിട്ടിയില്ല എന്ന് പറയുമ്പോൾ മോശവല്ലേ....

HER EYE'SWhere stories live. Discover now