Chapter 7

479 81 10
                                    


Monday
@college

ദേവു തൻവിയെ wait ചെയ്യുവാണ്
കുറച്ച് സമയം കഴിഞ്ഞപ്പോ തൻവിയും ദീപുവും ഒരുമിച്ചു വന്നു

ദീപു : ആഹാ... സേച്ചി എപ്പോഴും നേരത്തെ ആണല്ലോ

ദേവു : പിന്നല്ലേ... സേച്ചി is always നേരത്തെ
ഹിഹി 😁 നിങ്ങൾ രണ്ടും എപ്പോഴും ഒരുമിച്ചാണോ വരാറ്

ദീപു : ദേ ഇവൾ നേരത്തെ ഒരുങ്ങി കഴിഞ്ഞാൽ ഞങ്ങൾ ഒരുമിച്ച്
Late ആയാൽ ഞാൻ ഇങ്ങ് പോരും

ദേവു : എന്നാലും ഇവൻ നിന്റെ അനിയൻ ആണെന്ന് നീ പറഞ്ഞില്ലല്ലോ എന്നോട്

തൻവി : നീ എന്നോട് ചോദിച്ചില്ലല്ലോ... മാത്രം അല്ല നിങ്ങൾ തമ്മിൽ അറിയാം എന്ന് എനിക്ക് അറിയില്ലല്ലോ

ദേവു : ആഹ് അതും ശരിയാണ്

അവർ സംസാരിക്കുമ്പോ ആണ് അന്ന് അവരെ റാഗ് ചെയ്ത രണ്ട് സീനിയർസ് അവരുടെ അടുത്തേക്ക് വരുന്നത് കാണുന്നത്
അത് കണ്ടതും തൻവി പേടിച് ദേവുവിന്റെ കൈയിൽ പിടിച്ചു
രണ്ടെണ്ണത്തിന്റെ കോലം കണ്ടിട്ട് ആരോ ഇട്ട് നന്നായി പെരുമാറിയ മട്ടാണ്

Snr chettan 1 : സോറി പെങ്ങളെ... ഇനി ഞങ്ങൾ അങ്ങനെ ഒന്നും പറയില്ല

Snr chettan 2: സത്യം ആയിട്ടും ഇനി ഞങ്ങൾ ഇനി പെങ്ങളെ നോക്ക പോലും ഇല്ലാ
പോട്ടെ പെങ്ങളെ

Snr chettan 1: ഇനി ആരെങ്കിലും പെങ്ങളെ ശല്ല്യപെടുത്തിയ ഞങ്ങളോട് പറഞ്ഞാ മതി ചേട്ടൻമ്മാര് നോക്കികോളം
അപ്പൊ ശരി പെങ്ങളെ... ഒന്നും മനസ്സിൽ വെക്കരുതേ

ഇത് എന്തു മറിമായം എന്നുള്ള രീതിയിൽ ദേവു & തൻവി പരസ്പരം നോക്കി

ഇത് എന്തു മറിമായം എന്നുള്ള രീതിയിൽ ദേവു & തൻവി പരസ്പരം നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Deepu just smirked and left the chat

Devu & Thanvi നേരെ ക്ലാസിലേക്കും പോയി

HER EYE'SWhere stories live. Discover now