Chapter 18

469 68 163
                                    

Ningalkk ellavarkkum story ishttam undavunnund llee.... Aaah ath mathi 🙌🏻
Sandhosham aayi kumarettaa... Aah Eza chechiye Doctor_Dispatch miss cheyyunnund
Aa kumarettaa vili 🤌🏻🥹 athokke oru kaalm huhhh*sigh*

Appo okkey namukk storyilekk povaam

___________########_________________

Night 8.07




ശേഖർ :എല്ലാം എടുത്ത് വെച്ചത് അല്ലേ...
ഇനി വന്ന് എടുക്കാൻ സമയം കാണില്ല

മീനാക്ഷി :ഇല്ലാ പോവാം...

അങ്ങനെ അവർ ഇറങ്ങി

കല്യാണം ഒരു റിസോർട്ടിൽ വെച്ചിട്ടാണ്
സിമ്പിൾ ആണെങ്കിലും ഗ്രാൻഡ് ആയിട്ട് തന്നെ നടത്തണം എന്നാണ് രണ്ട് കൂട്ടരുടെയും താൽപ്പര്യം
ഇവിടെ നിന്ന് എല്ലാവരും അങ്ങോട്ടേക്ക് പോവും അത്പോലെ ദത്തന്റെ വീട്ടിൽ നിന്നും
എന്നിട്ട് അവിടെ വെച്ചിട്ട് ഒരുമിച്ചാണ് മറ്റുള്ള പരിപാടികൾ ഒക്കെ



@Astro resort


@Astro resort

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.







ഇവിടെ വെച്ചാണ് കല്യാണത്തിന്റെ ഫങ്ക്ഷൻ ഒക്കെ നടത്തുന്നത്
കല്യാണത്തിന്റെ എല്ലാ കാര്യങ്ങളും Astro event management company ക്ക്‌ കൊടുത്തതാണ്
അവരാണ് കല്യാണം organise ചെയ്യുന്നത്

ദത്തനും ഫാമിലിയും അവർ എത്തുന്നതിനു മുന്നേ അവിടെ എത്തിയിരുന്നു സമയം വൈകിയത് കൊണ്ട് തന്നെ എല്ലാവരും അവരുടെ റൂമിലേക്ക് പോയി

Next day mrng

കുറച്ചു പേര്  ഒരു കോഫി ഒക്കെ കുടിച്ച് അവിടെയുള്ള ഒരു ഓപ്പൺ ഏരിയയിൽ ഇരുന്ന് സംസാരിക്കുവാ

ജയൻ :ഇന്നലെ എത്തുമ്പോ late ആയല്ലേ....

ശേഖർ :ആഹ് ഇന്നലെ ഒരു 11 കാണിച്ചു കഴിഞ്ഞു കാണും
അവിടെ നിന്ന് ഇറങ്ങാൻ late ആയി
ഓരോ തിരക്ക്

HER EYE'SWhere stories live. Discover now