Chapter 29

428 66 64
                                    

അവളുടെ കിടപ്പ് കണ്ട് ഒരുനിമിഷം ദത്തൻ സ്റ്റക്ക് ആയി നിന്നു പോയി

ദത്തൻ :തൻവി... പൊന്നേ....

അവൻ വേഗം അവളുടെ അടുത്ത് പോയി അവളെ എടുത്ത് അവന്റെ മടിയിലേക്ക് വെച്ചു മുഖത്ത് തട്ടി വിളിക്കാൻ തുടങ്ങി
അവളുടെ കണ്ണുകൾ പാതി തുറന്നിട്ടാണുള്ളത്  അവശത കൊണ്ടാവണം കണ്ണ് മുഴുവൻ തുറക്കാൻ അവൾക്ക് കഴിഞ്ഞില്ല

ദത്തൻ :പൊന്നേ... എന്താടാ
എന്താ പറ്റിയെ

അവളുടെ ശരീരം മുഴുവൻ മരവിച്ചു പോയ അവസ്ഥയാണ് മരിച്ചവരുടെ ശരീരം എങ്ങനെ ഉണ്ടോ അത്പോലെ ആണ് അവളുടെ ശരീരം
കണ്ണ് തുറക്കാൻ അവൾക്ക് പറ്റുന്നില്ല
കണ്ണടഞ്ഞു പോവുന്നു അതിനനുസരിച് അവൻ അവളുടെ മുഖത്ത് തട്ടി കൊണ്ട് നിന്നു

ദത്തൻ :ഡാ... കണ്ണ് തുറന്നെ കണ്ണടയ്ക്കരുത്... കണ്ണ് തുറക്ക്
അപ്പാ... അപ്പാ

അവൻ റൂമിൽ നിന്ന് ഉറക്കെ വിളിക്കാൻ തുടങ്ങി

അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു കൊണ്ടിരുന്നു

ദത്തൻ :അമ്മ.... അമ്മാ ഒന്നിങ്ങു വന്നേ

അവന്റെ ശബ്ദം കാതുകളിൽ എത്തിയിട്ടാവണം അവളുടെ കൈകൾ അവന്റെ കയ്യിൽ മുറുകി

തൻവി :ദേവാ... I a... m fine
I need water..... Hot water

അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു


ദേവു :ഏട്ടൻ എന്തിനാ ഇങ്ങനെ ഒച്ച വെക്കുന്നെ
അമ്മ കുളി *she noticed thanvi *
തൻവി.... ഏട്ടാ.... എന്താ എന്താ പറ്റിയേ

 എന്താ എന്താ പറ്റിയേ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.








ദത്തൻ :നീ പോയി ചൂട് വെള്ളം എടുത്തോണ്ട് വാ

ദേവു വേഗം അടുക്കളയിലേക്ക് ഓടി ചൂട് വെള്ളം എടുത്തോണ്ട് വന്നു
അവളുടെ കൈ വിറയ്ക്കുന്നുണ്ട്
വേഗം ചെന്ന് തൻവിയുടെ അടുത്ത് ഇരുന്ന് ഗ്ലാസ്  അവളുടെ ചുണ്ടിനോട് ചേർത്തു വെച്ചു
തൻവി പതിയെ വെള്ളം ഇറക്കാൻ തുടങ്ങി

HER EYE'SWhere stories live. Discover now