Chapter 22

420 70 55
                                    

Mrng 8.13

പ്രഭ :ഇതും കൂടെ കഴിക്ക്

തൻവി :വേണ്ട ആന്റി... മതി മതി

പ്രഭ തൻവിയുടെ പ്ലേറ്റിലേക്ക് ഒരു ദോശ കൂടെ എടുത്തിട്ടു
പുള്ളിക്കാരി ആൾറെഡി വയറു നിറഞ്ഞിരിക്കുവാ
ഇന്ന് തൊട്ട് രണ്ട് പേരും കോളേജിൽ പോയി തുടങ്ങും അതിന്റെ തിരക്കും ഉണ്ട്

ജയൻ :രണ്ടെണ്ണം അല്ലേ കഴിച്ചുള്ളൂ... ഒരണ്ണം കൂടെ കഴിക്ക്
എന്നാലേ നമുക്ക് ശക്തി വരുള്ളൂ

ദേവു :ഹ്മ്മ് ഉവ്വാ... എന്നിട്ട് ഇത് നമ്മളോട് ആരും പറഞ്ഞില്ല


ദത്തൻ :അമ്മാ... എനിക്ക് ഫുഡ്‌ വേണ്ട ഞാൻ പുറത്തിന്ന് കഴിച്ചോളാം പോവാ

പ്രഭ :എന്താടാ ഇന്ന് നേരത്തെ

ദത്തൻ :നേരത്തെ പോവേണ്ട ആവശ്യം ഉണ്ട്... അപ്പാ ഞാൻ ഇറങ്ങുവാണേ
തൻവി

തൻവി :ആഹ് പോയിട്ട് വാ 🙂

ദേവു :അപ്പൊ നമ്മൾ ആര്... പൊകയോ
ആഹ് കല്യാണം കഴിഞ്ഞപ്പോ നമ്മളെ ആർക്കും വേണ്ട
ആഹ് 🥲

ദത്തൻ :നീ എന്റെ ചക്കര അല്ലേടി... വേഗം കഴിച്ച് കോളേജിൽ പോവാൻ നോക്ക് രണ്ടും

And with that he left

Moments later


ജയൻ :നിങ്ങൾ ഇറങ്ങുവാണോ... ഞാൻ കൊണ്ടാക്കണോ?

ദേവു :ഹിഹി... അങ്ങനെ ഉപകാരം ഉള്ള കാര്യം ചോദിക്ക്
എന്ന ഞങ്ങൾ കാറിൽ ഉണ്ടാവും അപ്പ കീ അടുത്ത് വാ

ജയൻ :*പുല്ല് ചോദിക്കേണ്ടി ഇരുന്നില്ല *

ജയൻ അവരെ രണ്ട് പേരെയും കോളേജിൽ drop ചെയ്തു











@ശ്രീ കൃഷ്ണ ഹോസിപിറ്റൽ



വൈഗ ഒരാഴ്ച്ചത്തെ leave ഒക്കെ കഴിഞ്ഞിട്ടാണല്ലോ വരവ്
അവൾ ആടി പാടി ഹോസ്പിറ്റൽ ഗേറ്റ് ഒക്കെ കടന്ന് എൻട്രൻസിലേക്ക് നടക്കുവാ
അപ്പഴാണ് അതുവഴി ഋഷി പോവുന്നത് കണ്ടത്
വെറുതെ രാവിലെ തന്നെ പുള്ളിയുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ട എന്ന് കരുതി പുള്ളിക്കാരി നൈസ് ആയിട്ട് വേറെ വഴിക്ക് പോയി








HER EYE'SWhere stories live. Discover now