Chapter 41

811 85 195
                                    


The very next day

Mrng 7.12

അവൻ കണ്ണ് തുറന്നത് തനിക്കരികിൽ പീസ്ഫുൾ ആയിട്ട് കിടന്നു ഉറങ്ങുന്നവളെ കണ്ടിട്ടാണ്

അവൻ അവൾക്ക് നേരെ തിരിഞ്ഞു കിടന്നു
അവളുടെ മുന്നോട്ട് വീണ് കിടന്ന മുടി പുറകിലേക്ക് ഒതുക്കി വെച്ചു
And he is admiring that sleeping beauty

അവൻ അവൾക്ക് നേരെ തിരിഞ്ഞു കിടന്നു അവളുടെ മുന്നോട്ട് വീണ് കിടന്ന മുടി പുറകിലേക്ക് ഒതുക്കി വെച്ചു And he is admiring that sleeping beauty

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.








(Ithokke real life il indavoo 🤌🏻
Aavoo )

ചെറിയ ഒരു ഞരക്കത്തോടെ അവൾ കണ്ണുകൾ തുറന്നു
അവൻ നോക്കി നിൽക്കുന്നത് കണ്ടതും അവൾ അവനെ സംശയത്തോടെ ഉറ്റു നോക്കി

ദത്തൻ :Good morning

തൻവി :Mrng...

അവൾ ചെറുതായി കണ്ണു തിരുമ്മി അവന് നേരെ വിരളമായി പുഞ്ചിരിച്ചു

ദത്തൻ :വിശക്കുന്നുണ്ടോ...

തൻവി :ഇല്ലാ...

ദത്തൻ :എന്നാ കുറച്ച് കൂടെ കിടക്കാം... ഫുഡ്‌ ചേട്ടൻ കൊണ്ട് തരണം ഇവിടെ ഒന്നും ഇല്ല

തൻവി :എനിക്ക് ഉറക്കം വരുന്നില്ല... ഞാൻ പുറത്തുണ്ടാവും

അവൾ എഴുനേറ്റ് ആദ്യം ബാത്‌റൂമിലേക്ക് പോയി ഫ്രഷ് ചെയ്ത് റൂമിന്റെ പുറത്തേക്ക് ഇറങ്ങി
എന്നിട്ട് വാതിൽ തുറന്ന് sit out ഇൽ പോയിരുന്നു

ഒരു 5 mnt ഒക്കെ കഴിഞ്ഞപ്പോ ദത്തനും അവൾക്ക് അടുത്തേക്ക്‌ വന്നു

ദത്തൻ :വാ... നമുക്ക് ഒന്ന് നടന്നിട്ട് വരാം

main door ചാരി വെച്ച്  രണ്ട് പേരും പുറത്തേക്ക് നടക്കാൻ ഒരുങ്ങി

നല്ല തണുപ്പുള്ള പ്രദേശം ആയത് കൊണ്ട് തന്നെ
ചെറിയ വലിയ തോതിൽ തണുപ്പ് അനുഭവപ്പെടുന്നുണ്ട് എങ്കിലും അതൊന്നും കാര്യം ആക്കാതെ അവർ മുന്നോട്ട് നടന്നു

HER EYE'SWhere stories live. Discover now