Chapter 25

442 66 121
                                    



Sunday
Mrng 7.15 am



ദേവു :ആഹ് ഒരു 5 mnt... ഇപ്പോ എഴുന്നേൽക്കും *in sleepy voice *




 ഇപ്പോ എഴുന്നേൽക്കും *in sleepy voice *

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.



തൻവി :ഇത് തന്നെ അല്ലേ കഴിഞ്ഞ അര മണിക്കൂർ ആയിട്ട് നീ പറഞ്ഞോണ്ട് ഇരിക്കുന്നത്
മര്യാദയ്ക്ക് എഴുന്നേറ്റോ ഇല്ലേ ഞാൻ തല വഴി വെള്ളം കോരി ഒഴിക്കും

ദേവു :ഓഹ് ഈ കുരിപ്പ്... ഏത് നേരത്താണോ ഏട്ടന് അന്ന് കോളേജിൽ വരാൻ തോന്നിയത്

അവൾ പിറു പിറുത്തു കൊണ്ട് എഴുനേറ്റു ബാത്‌റൂമിലേക്ക് പോയി

തൻവി :ഡീ ഞാൻ താഴോട്ട് പോകുവാണേ... അടുക്കളയിൽ കാണും

ദേവു :നീ എവിടെ വേണേലും പൊക്കോ

ദേവു ബാത്‌റൂമിൽ നിന്ന് വിളിച്ചു പറഞ്ഞു
അത് കേട്ട് തൻവി ചിരിച്ചു കൊണ്ട് താഴേക്ക് പോയി

പ്രഭയും ജയനും രാവിലെ തന്നെ പോയിട്ടുണ്ട്
ഫുഡ്‌ ഒന്നും ഉണ്ടാക്കിയിട്ടില്ല

തൻവി അടുക്കളയിൽ കേറി എല്ലാവർക്കും അതായത് അവർക്ക് മൂന്ന് പേർക്കും ഉള്ള ചായ ഇട്ടോണ്ട് ഇരിക്കുവാ
അപ്പഴാണ് ആരോ അടുക്കളയിലേക്ക് നടന്നു വരുന്നത് പോലെ തോന്നിയത്

തൻവി :നീ ഇത്ര പെട്ടന്ന് വന്നോ...




തൻവി :നീ ഇത്ര പെട്ടന്ന് വന്നോ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
HER EYE'SWhere stories live. Discover now