Chapter 32

431 67 80
                                    


Guy's 🥹ningal enikk tharunna ee support undalloo ningal muthaan 🥺🫂
I dont know how to thank u
Njn ee story start cheyyumbo its just ende mindil oru story vannu ezhuthathirikkan enikk thonniyilla
I really want to write this veruthe ende notepadil eduth vekkam enn karuthiyatha... Bt pinne ivide vann post cheyyam enn karuthi. Ithrayum support kittivenn njn orikkalum vicharichathalla
Thank u so much 🫂i love u a lot
Ningal oororutharum idunna cmnt 🤌🏻🥺that means a lot to me

Appo kooduthal njn senti adikkunnilla come on follow me back to story

___________%%%%%%%%%%%%____________


Evening
@ college

ദേവു :നീ അങ്കിളിന്റെ കൂടെ വരില്ലേ... സൂക്ഷിച് വരണം കേട്ടോ

തൻവി :okkey നീ പൊയ്ക്കോ

ദേവു സ്കൂട്ടി start ചെയ്ത് പോയി
ഋഷി കോളേജിന്റെ ഫ്രംൻഡിൽ ബസ് സ്റ്റോപ്പിന് മുന്നിൽ കാറിൽ അവൾക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നുണ്ട്

ദേവു പോയതും തൻവി വേഗം കാറിന്റെ അടുത്തേക്ക് പോയി കാറിൽ കയറി ഇരുന്നു

ഋഷി :എങ്ങോട്ട് ആണ് മാഡം പോവേണ്ടത്

തൻവി :എവിടെ ആണെങ്കിലും ഞാൻ okkey ആണ്

ഋഷി :എന്നാ നമുക്ക് നേരെ നഗരത്തിലോട്ട് വിട്ടാലോ 😂

ഋഷി :എന്നാ നമുക്ക് നേരെ നഗരത്തിലോട്ട് വിട്ടാലോ 😂

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.





തൻവി :Stop kidding...

ഋഷി :okkey മാഡം 🙌🏻

ഋഷി വണ്ടി start ചെയ്തു ഒരു ബീച്ച്ലേക്ക് വണ്ടി വിട്ടു
അതികം ആരും ഇല്ലാത്ത ഒരു സ്ഥലത്തേക്ക് അവർ മാറി ഇരുന്നു
അവിടെ ഇട്ടിരിക്കുന്ന ബെഞ്ചിൽ അവർ രണ്ട് പേരും അടുത്ത് അടുത്ത് ഇരുന്നു

ഋഷി :ഹ്മ്മ് പറ.... എന്തിനാ നിനക്ക് കാണണം എന്ന് പറഞ്ഞത്

തൻവി :എനിക്ക് endhelum ആവശ്യം ഉണ്ടെങ്കിൽ മാത്രവേ നിന്നെ കാണാൻ പറ്റുള്ളൂ...

ഋഷി :പിന്നെ എന്തിനാടി പൊന്നേ എന്നെ വിളിച്ച് വരുത്തിയത്

തൻവി :I feel i want to see you...

HER EYE'SWhere stories live. Discover now