Chapter 34

457 70 139
                                    

@night

അവർ അധിക നേരം അവിടെ നിൽക്കാതെ വേഗം തിരിച്ചു വന്നിരുന്നു രാത്രിക്ക് മുന്നേ വീട്ടിൽ എത്തി
വീട്ടിൽ എത്തിയ പാടെ തന്നെ തൻവി റൂമിലേക്ക് പോയിരുന്നു

തിരിച്ചുള്ള യാത്രയിലുടനീളം തൻവി ഒന്നും സംസാരിച്ചില്ല
She was silent

അങ്ങോട്ടേക്ക് പോകുമ്പോൾ വളരെ ഉത്സാഹം കാണിച്ച കുട്ടിയാ തിരിച്ച് വരുമ്പോൾ അവളുടെ മുഖത്ത് ആ സന്ദോഷം കണ്ടില്ല
സംഭവിച്ചത് ചെറുതാണെങ്കിലും അവൾ നല്ല പോലെ പേടിച്ചിട്ടുണ്ട്
കുറച്ച് സമയം കഴിയുമ്പോൾ ശരി ആവും എന്ന് അയാളും കരുതി

റൂമിൽ എത്തിയതും വാതിൽ പതുക്കെ ചാരി വെച്ചു
എന്നിട്ട് കൗച്ചിൽ പോയിരുന്നു അവളുടെ കൈകൾ  കാൽ മുട്ടിനോട് ചേർത്ത് വെച്ചു പക്ഷെ അത് അവിടെ തന്നെ ഒതുങ്ങി നിന്നില്ല
കയ്യിലും കാലിനും മുഖതുമെല്ലാം തരിപ്പ് അനുഭവപ്പെടാൻ തുടങ്ങി
അവളുടെ കണ്ണുകളിൽ ഇപ്പോഴും ആ ഭയം വിട്ട് മാറിയിട്ടില്ല അത്കൊണ്ട് തന്നെ ഇപ്പോഴും അവളുടെ കൃഷ്ണമണികൾ dilate ചെയ്ത് കൊണ്ടിരിക്കുന്നു

അവൾ വേഗം കൗച്ചിൽ നിന്ന് എഴുനേറ്റ്
വാർഡ്രോബ് തുറന്ന് അതിലെ ഡ്രോയർ തുറന്ന് ഒരു ബോട്ടിലെ എടുത്ത്
അതിൽ നിന്ന് രണ്ട് മൂന്ന് tablets എടുത്ത് ഒരു ഗ്ലാസിൽ വെള്ളവും എടുത്ത് കഴിച്ച്
And took a deep breath

ഫ്രഷ് ആവാനായി അവൾക്ക് വേണ്ട സാധങ്ങൾ എല്ലാം എടുത്ത് അവൾ ബാത്‌റൂമിലേക്ക് കയറി



ഫ്രഷ് ആവാനായി അവൾക്ക് വേണ്ട സാധങ്ങൾ എല്ലാം എടുത്ത് അവൾ ബാത്‌റൂമിലേക്ക് കയറി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.







She stood there infront of the mirror

ഇന്ന് നടന്ന കാര്യം തന്നെ അവളുടെ മനസിലേക്ക് വന്ന് കൊണ്ടേ ഇരുന്നു അവൾ കണ്ണുകൾ ഇറുക്കി അടച്ച് she just want to scream
പക്ഷെ കഴിയില്ല... ഉള്ളിൽ വരുന്ന പേടി എങ്ങനെ ഇല്ലാതാക്കും
മനസ്സ് മാറ്റി ചിന്തിക്കണം എത്ര ശ്രമിച്ചിട്ടും അതിന് മാത്രം അവൾക്ക് കഴിഞ്ഞില്ല

HER EYE'SWhere stories live. Discover now