Epilogue

868 96 68
                                    




തൻവി :കൃതി... അവിടെ അടങ്ങി ഇരുന്നേ

കുഞ്ഞിനെ ബെഡിൽ കിടത്തിയിരിക്കുവാ
വീഴാതിരിക്കാൻ വേണ്ടി രണ്ട് സൈഡിലും തലയിണ വെച്ചിട്ടുണ്ട്

പക്ഷെ പുള്ളിക്കാരി ആരാ മോള് അതൊക്കെ അവളുടെ കുഞ്ഞ് കൈ കൊണ്ട് തട്ടി മുന്നോട്ടേക്ക് മുട്ടിൽ ഇഴയാൻ തുടങ്ങി

അവൾക്ക് ഒരു വയസ്സ് കഴിഞ്ഞിരിക്കുന്നു എഴുനേറ്റ് ഇരിക്കും മുട്ടിൽ ഇഴയും പിന്നെ നടക്കാൻ ഒന്നും ആയിട്ടില്ല
പക്ഷെ എന്തിലെങ്കിലും പിടിച്ച് ബാലൻസ് ചെയ്ത് നിൽക്കും

തൻവി അവിടെ ഡ്രസ്സ്‌ ഒക്കെ മടക്കി വെക്കുവായിരുന്നു
അപ്പോഴാണ് മോളേ ശ്രദ്ധിക്കുന്നത്
അവൾ പറയുന്നേ ഒക്കെ മോൾക്ക് മനസ്സിലാവോ...
മോള് അവളുടെ വായിൽ വന്ന ഒന്ന് രണ്ട് പല്ല് കാണിച്ച് ചിരിക്കാൻ തുടങ്ങി


മോള് അവളുടെ വായിൽ വന്ന ഒന്ന് രണ്ട് പല്ല് കാണിച്ച് ചിരിക്കാൻ തുടങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(Pic onnum nokkanda kandu ittu 🙌🏻
Athree ulloo )


തൻവി :എന്തിനാടി കള്ളി നീ ചിരിക്കുന്നെ... ഏഹ്

തൻവി അവളുടെ അടുത്തേക്ക് പോയി അവൾ പോയതും
മോള് 'അമ്മാ ' എന്ന് പറഞ്ഞ് അവൾക്ക് നേരെ കൈ നീട്ടി

അത് കണ്ടതും തൻവി ഒന്ന് ചിരിച്ച് അവളെ എടുത്തു







അത് കണ്ടതും തൻവി ഒന്ന് ചിരിച്ച് അവളെ എടുത്തു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
HER EYE'SWhere stories live. Discover now