"ഇങ്ങോട്ടെറെങ്കടാ പൊട്ടങ്കുണപ്പാ.. എന്തോ കണ്ടണ്ട് നിക്കുവാ? വാ ഇവിടെ!"
"ശെ! ഈ കൊഴലപ്പം കൂടി എടുത്തോട്ടെ! നിക്ക്!"
"ഹൊ ഈ ചെറുക്കനെ കൊണ്ട്!🤦""ഞാൻ ചെറുക്കനൊന്നുമല്ല പോടീ ചേച്ചി!"
"ഓഹോ? ആ വിചാരമൊക്കേ ഒണ്ടാർന്നോ?"
"A/nee-"
"ഒന്ന് പോടാപ്പാ.. നിങ്ങള് വാ മൻഷ്യാ."
"😂😂 വന്നൂ~"അങ്ങനെ എല്ലാരും വണ്ടീൽ കേറി. Backseat ഇൽ കേറി ഇരുന്നപാടെ..
🎶🎶
പൈനാപ്പിൾ പെണ്ണേ... ചോക്ലേറ്റ് പീസെ~
പ്രേമിച്ചു വളക്കാതേ~
പഞ്ചാര പെണ്ണേ പുഞ്ചിരി പാലെൻ
ചുണ്ടോട് ചേർക്കാതെ~
🎶🎶A/nsuku: 😐
Hobi: 😳😁"ആ... ഹലോ?"
".."
"എ? ആ? അതിന് നിങ്ങളാരാ? എന്താണിത്? ട്രെയിൻ വിടണ പോലെയാണല്ലോ തെറിവിളി😳😲"
"..."
"അല്ല! എൻറെ പേര് ഹോബി. ഇല്ല ഇല്ല! എ... ഇല്ലാ... എൻറെ അളിയൻ ഉണ്ട്. ഇല്ല എനിക്ക് ഒരു പെങ്ങൾ മാത്രെയുള്ളു."
"..."
"ഞാൻ എന്തിനാ നിങ്ങളോട് കള്ളം പറയണേ??"
"..."
"ദേ ഞാൻ വെല്ലതും പറയും. നിങ്ങളോട് എൻറെ personal details വരെ പറയണ്ട കാര്യം പോലും ഉണ്ടാർന്നില്ല! മാന്യമായിട്ട് വർത്താനം പറയുമ്പോ ചാടിക്കടിക്കാൻ വന്നിട്ട്?"സുകു: എന്താടാ?
ഹോബി: ആ! ഏതോ ഒരു പെണ്ണ്... ഞാൻ അവക്കടെ ആരാണ്ടാണെന്ന് വിചാരിച്ച് വിളിച്ചതാ... നമ്പർ മാറിപ്പോയെന്ന് തൊന്നണ്.
A/n: woow... ചായ👀 loudspeaker ഇട്!
ഹോബി: എടി പോടീ 😑 എന്നാ തെറിവിളിയാ ഈ പെണ്ണ് ഹെൻ്റെപൊന്നോ...
A/n: ഹ... ഇടെടാ.."ഹലോ? ഡോ? പോയോ താൻ? ഏ??"
"എൻറെ പോന്നു പെങ്ങളെ ഞാൻ അയാളല്ല!"
"എടാ പോടാ മരവാഴെ! കള്ളം പറയുന്നോ? എന്നെ ഇട്ടിട്ട് പോയതും പോര അവൻ ഇപ്പൊ വേറെ identity വരെ ഉണ്ടാക്കിയെടുത്തെടീ! ആൾമാറാട്ടത്തിന് ഞാൻ കേസ് കൊടുക്കുമെടാ കള്ളത്തെണ്ടി പരനാറി ചെറ്റെ!!""എടോ ഞാൻ അല്ലാന്ന്! എനിക്ക് അങ്ങനെ ഒരു തേങ്ങാത്തലയനെ അറിയത്ത് പോലുമില്ല!"
"താൻ അല്ലെങ്കില് താൻ ആരാടോ എൻറെ കേട്ടിയോനെ അങ്ങനെ വിളിക്കാൻ!?"
"ആഹാ? ഇപ്പ ഞാൻ അങ്ങേരെ തേങ്ങാതലയനെന്ന് വിളിച്ചതാണോ കുറ്റം? അയാളാണെന്നും പറഞ്ഞ് എന്നെ കുറച്ച് മുമ്പ് വിളിച്ചതോ?"
"അത് ഞാൻ എൻ്റെ കെട്ടിയോനെ വിളിച്ചതല്ലെ? അതിന് നിനക്കെന്താടാ?"
YOU ARE READING
FFnilayam House, WATTPAD P.O
Fanfictionഇതൊരു കഥയാണ്.... ആ... വേണേ പോയി വായ്ച്ച് നോക്ക്... അല്ലേ വേണ്ട.. പറയാം. ഒരു ചെറിയ... എന്നാലും ഒരു വലിയ കുടുംബം ആണ് ഞങ്ങടെ. മൊത്തം എത്ര പേരൊണ്ട് എന്നൊക്കെ ചോദിച്ചാൽ... സെൻസസ് എടുത്തിട്ട് കുറച്ച് കാലമായി. കേറി ചെന്ന് നോക്ക്. താലപ്പൊലി ഒക്കെയായി പ...