"ദൂരത്ത് നീയുണ്ടെങ്കിൽ പെണ്ണേ...
നീ ഒരുത്തിക്ക് വേണ്ടി, ഞാൻ തിരിച്ചു വരും."
"😭😭😭😭😭😭😭😭"
Joonie: ..... എടീ...
Jennie: 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭...
Joonie: Jennie...
Jennie: 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭-
Joonie: നിർത്തെടി!!
Jennie: 😐
Hobi: എന്തുവാ? 😐
Jennie: അതെന്താ മനുഷ്യന് സങ്കടവും വരാൻ പാടില്ലേ??
Hobi: ആന്നേ... ഇങ്ങനൊക്കെ പറഞ്ഞാ ആർക്കായാലും സങ്കടം വരും. അല്ലേ?
Jennie: mm...
Hobi: ആ... അവള് കരയട്ടെ.😂
Joonie: സങ്കടമൊക്കെ വരും. പക്ഷേ ഇച്ചിരി മര്യാദക്ക് കരഞ്ഞൂടെ? ഇത് വെറു-
Hobi: കരച്ചിലിനൊക്കെ മര്യാദയുള്ളതാ യിട്ട് ഞാൻ ആദ്യായിട്ടാ കേൾക്കണെ... അല്ലേടി?
Jennie: mm... നാനും ആദ്യമായിട്ടാ കേൾക്കണെ 😒
Joonie: ആഹാ... ഇപ്പൊ നിങ്ങള് രണ്ടും കൂടെ ആയോ?
Hobi: ആ... പണ്ടേ രണ്ടും കൂടെയാ. എന്തേ????
Joonie: വന്ന് വന്ന് നമ്മളെയൊന്നും ആർക്കും വേണ്ടാതായി... ആ.. എന്നാ ചെയ്യാനാ... കാലം മാറും, ആൾക്കാരും മാറും.
Hobi: 😑
Jennie: 😑
Hobi: അതാണോ ജൂണി ഇപ്പൊ ഇവിടത്തെ വിഷയം?? ഏ??
Joonie: കണ്ടാ? ചൂടാവാൻ വര്ന്നെ?
Hobi: ഓ.. നിനക്ക് പിന്നെ എല്ലാം പറയാലോ അല്ലേ?😒
Joonie: ആ ഞാൻ പറയും. നിങ്ങള് ചൂടാവണെന്തിനാ?
Hobi: ചൂടാവണത് പറയാൻ കൊള്ളാത്ത വർത്താനം നീ പറഞ്ഞത് കൊണ്ട്. കൊറേ നാളായി ഞാൻ കാണണെ. ആരോടെലും മിണ്ടിയാ എടുത്ത വായ്ക്ക് തൊടങ്ങും, എന്നെ വേണ്ടല്ലോ നമ്മളെ വേണ്ടല്ലോ എന്നൊക്കെ പറഞ്ഞ്.
എന്നിട്ട് അതിന് ആരേലും എന്തേലും പറഞ്ഞാ, നേരെ വന്ന് ചാടി കടിക്കാ... എന്നിട്ട് കുറ്റം മൊത്തം ഞങ്ങടെ തലേലും.
എന്താ?
ശെരിക്കും എന്താ നിൻ്റെ കൊഴപ്പം😑?? ഏ???
YOU ARE READING
FFnilayam House, WATTPAD P.O
Fanfictionഇതൊരു കഥയാണ്.... ആ... വേണേ പോയി വായ്ച്ച് നോക്ക്... അല്ലേ വേണ്ട.. പറയാം. ഒരു ചെറിയ... എന്നാലും ഒരു വലിയ കുടുംബം ആണ് ഞങ്ങടെ. മൊത്തം എത്ര പേരൊണ്ട് എന്നൊക്കെ ചോദിച്ചാൽ... സെൻസസ് എടുത്തിട്ട് കുറച്ച് കാലമായി. കേറി ചെന്ന് നോക്ക്. താലപ്പൊലി ഒക്കെയായി പ...