Valare messy aayittulla oru chapter aan. Edit polum cheythittilla.. 🤧 aa enthelum aavatte...
Vaaycho...†****†****†
സെയ്റ കട്ടിലിൽ കിടക്കുകയാണ്. ഇട്ട ഉടുപ്പ് പോലും മാറ്റാതെ ഇങ്ങനെ വിജനതയിലേക്ക് നോക്കി ചിന്താമഗ്നയായി കിടക്കുന്നു.
മുൻപ് ജെനി താമസിച്ചിരുന്ന മുകളിലെ മുറിയിൽ ആണ് അവൾ."Break."
ജോൺ പറഞ്ഞ ആ break...
അവൾക്ക് അത് മനസ്സിലാവുന്നില്ല. അതിൻ്റെ ഒരു ആവിശ്യം ഉണ്ടോ?
എല്ലാം ആ flow ഇൽ അങ്ങ് നടന്ന് കൊണ്ടിരിക്കുകയായിരുന്നു. ദൂരേ എങ്ങോട്ടെങ്കിലും പോവും, ഒരു ജോലി ഒക്കെ ആയി, തിരക്കിട്ട ജീവിതത്തിലേക്ക് അവൾ കടക്കും. അതാവുമ്പോ മറ്റുള്ളവരെ ഒന്നും ശ്രദ്ധിക്കേണ്ട കാര്യമില്ലല്ലോ?
അതായിരുന്നു പ്ലാൻ.ജോൺ ഇങ്ങോട്ട് കൊണ്ടുപോരട്ടെ എന്ന് ചോദിക്കുന്നത് വരെ.
ഇന്നും അതേ.
എന്തിനാ ഇന്ന് അവനോട് അവൾക്ക് പോവണ്ട എന്ന് പറഞ്ഞത്??
എന്തോ... നാവിൻ്റെ തുമ്പത്ത് കിടന്ന് തരിച്ചത് അങ്ങ് പറഞ്ഞു എന്ന് മാത്രം.
ഇവിടെ നിക്കണോ?//Wnskufhejssk//
??: എനിക്ക് അകത്തേക്ക് വരാവോ?
Sairah: ആ... കുറ്റി ഇട്ടിട്ടില്ല..
അവൾ എഴുന്നേറ്റ് ഇരുന്നു. അന്ന ആണ്.
Anna: ആ... ഇയാള് ഇത് വരെ dress ഒന്നും മാറിയില്ലേ?
Sairah: അത്... ഞാൻ ഇങ്ങനെ...
Anna: ഓരോന്ന് ആലോചിച്ച് ഇരുന്നതാവും.
Sairah: mm... 🙂
Anna: 😊 സാരമില്ല. താൻ മേൽ ഒക്കെ കഴുകിയിട്ട് താഴേക്ക് വാ. വന്നപാടെ കിടന്നതല്ലെ? മുഴുവൻ കഴിച്ചത് പോലുമില്ല. അവനും ഒന്നും മര്യാദയ്ക്ക് തിന്നാതെ അല്ലേ പോയത്? വാ... ഞാൻ ചായ ഇട്ടിട്ടുണ്ട്.
Sairah: .... ജോൺ?
Anna: 😊 ഹോബി കുറച്ച് കഴിഞ്ഞ് വരും. താൻ താഴേക്ക് വാ. ചൂട് വെള്ളം വല്ലതും വേണോ? കുളിക്കാൻ?
Sairah: ഇല്ല... വേണ്ട.
Anna: വേണമെങ്കിൽ പറഞ്ഞാ മതി. ഞാൻ ചൂടാക്കി തരാം.
Sairah: ഇല്ല... സാരമില്ല. 🙂
Anna: ..... പുതിയ ഒരു സ്ഥലത്ത് വന്നിട്ട് പെട്ടെന്ന് അങ്ങ് പൊരുത്തപ്പെടാൻ പറ്റില്ലെന്ന് എനിക്ക് അറിയാം. താൻ സമാധാനമായി ഇരിക്ക്. ഈ കുഞ്ഞ് തല ഓരോന്ന് ആലോചിച്ച് പുകക്കാതെ...
YOU ARE READING
FFnilayam House, WATTPAD P.O
Fanfictionഇതൊരു കഥയാണ്.... ആ... വേണേ പോയി വായ്ച്ച് നോക്ക്... അല്ലേ വേണ്ട.. പറയാം. ഒരു ചെറിയ... എന്നാലും ഒരു വലിയ കുടുംബം ആണ് ഞങ്ങടെ. മൊത്തം എത്ര പേരൊണ്ട് എന്നൊക്കെ ചോദിച്ചാൽ... സെൻസസ് എടുത്തിട്ട് കുറച്ച് കാലമായി. കേറി ചെന്ന് നോക്ക്. താലപ്പൊലി ഒക്കെയായി പ...