64.

98 16 54
                                    

തിരക്കാണ്.

റോസൂട്ടിയെ സ്കൂളിൽ പറഞ്ഞയക്കണം.
വിച്ചു മോനെ day care ഇൽ ആക്കണം.
ജിന്നിനെ ഓഫീസിൽ പറഞ്ഞ് വിടണം.
സുകുവിന് work site ഇൽ inspection ചെയ്യാൻ പോവണം...

ആകെ മൊത്തത്തിൽ ബഹളമാണ് വീട്ടിൽ. കുട്ടികളെ രണ്ടിനെയും എഴുന്നേൽപ്പിച്ചിട്ടില്ല. എണീറ്റാൽ അപ്പോ തുടങ്ങും അടിപിടി. രണ്ട് പേർക്കും തമ്മിൽ കണ്ണെടുത്താൽ കണ്ടുകൂടാ.
മൂത്തവൾക്ക് സങ്കടം, അമ്മയും അപ്പനും വിച്ചുവിനെ കൂടുതൽ ശ്രദ്ധിക്കുന്നു എന്ന് പറഞ്ഞ്. ഇളയവന് റോസു പറയുന്നത് മുഴുവൻ മനസിലാവില്ല എങ്കിലും നെഞ്ചും വിരിച്ച് വലിയ അഭിമാനത്തോടെ അവൾടെ മുന്നിൽ കൂടി നടക്കും. ഇടക്ക് നാക്കും നീട്ടി കാണിക്കും. രണ്ടും പിന്നെ തമ്മിൽ തല്ല് ആവും. ആരെങ്കിലും വന്ന് പിടിച്ച് മാറ്റണം.
പക്ഷെ കുറച്ച് കഴിഞ്ഞാൽ ഒന്നെങ്കിൽ വിച്ചു റോസുവിൻ്റെ മടിയിൽ ഇരുന്നു അവളുടെ text book ഇലെ ചിത്രങ്ങൾ നോക്കുന്നുണ്ടാവും. അല്ലെങ്കിൽ റോസമ്മ അവൻ്റെ കുഞ്ഞ് മടിയിൽ തല വച്ച് കിടന്നുറങ്ങുന്നുണ്ടാവും.
ഒരു യുദ്ധം കഴിഞ്ഞിട്ട് ആണ് ഈ കിടപ്പ് എന്ന് ആരെങ്കിലും പറയുമോ?

Anna: അതേ? നിങ്ങൾക്ക് ചോറ് കൊണ്ട് പോണോ?

Suku: എനിക്ക് വേണ്ട. ഞാൻ വേഗം ഇങ്ങ് പോരും. ഇവിടെ വന്നിട്ട് കഴിച്ചോളാം.

Anna: അപ്പോ അവനോ?

Suku: അവൻ്റെ കാര്യം എനിക്ക് അറിഞ്ഞൂടാ...

Anna: അറിയാമ്പാടില്ലേൽ ചെന്ന് ചോദിച്ചിട്ട് വാ മൻഷ്യാ. 🙄

Suku: ഓ പോയി... എടാ!! ജിന്നെ?? നിനക്ക് ഇന്ന് ഊണ് കൊണ്ട് പോണോ??

അടുക്കളയിൽ നിന്നും സുകു ചോദിച്ചു. എവിടെന്ന്... ആര് കേൾക്കാൻ...

ജിൻ bathroom ഇൽ നിന്ന് ഇറങ്ങിയിട്ടേ ഉള്ളൂ. തോർത്ത് ഉടുത്ത് ഇറങ്ങി വന്ന്, കണ്ണാടി നോക്കി തല തോർത്തുകയാണ്.

Jin: മുറി തേങ്ങ ചെരകണ് ചെരകണ്~
അത് ഞെക്കി പിഴിയണ് പിഴിയണ്~
തേങ്ങാ പാൽ~~~
ഹോ തേങ്ങാ പാൽ~~~

Oh wew....

ശോ....

എങ്ങനെ ഇരുന്നിരുന്ന കൈ ആ...
അവിടുന്ന് ഉരുട്ടി കേറ്റി കൊണ്ട് വന്നത് മൊത്തം ഒലിച്ച് പോയി തീരാരായല്ലോ.... എൻ്റെ എത്ര മാസത്തെ പരിശ്രമം ആർന്നെന്ന് അറിയോ...🤧
രണ്ടാമത് ജിമ്മിൽ പോവേണ്ടി ഇരിക്കുന്നു... ഇങ്ങനെ നടന്നാ ശരിയാവില്ല.
എൻ്റ-

FFnilayam House, WATTPAD P.OWhere stories live. Discover now