part 1

346 36 1
                                    

Seoul ഇൽ hannam ഹില്ലിലെ BTS അപാർട്മെന്റിൽ,,

സമയം 10:30am

ആരുടെയോ ഫോൺ അടിക്കുന്ന ശബ്ദം കേട്ടിട്ടാണ് ഹോബി ഹാളിലോട്ട് വന്നത്,

ടേബിളിൽ ഇരുന്ന് അലറുന്ന ഫോൺ എടുത്ത് നോക്കിയപ്പോ, kokoneos (coconut എന്നാണ് അർത്ഥം ) എന്ന് കൊറിയനിൽ സേവ് ചെയ്തു വെച്ചിട്ടുണ്ട്,

Hobi : " kokoneos,,,,, ഇതാരാ
ഹോബി ആലോചിച്ചു നിന്നപ്പോഴേക്കും കോൾ കട്ടായി,,,

അപ്പോഴാണ് സോഫയിൽ ഒരു പൂച്ച കുഞ്ഞുറങ്ങുന്ന പോലെ yoongi കിടക്കുന്നത് ശ്രെദ്ധിച്ചത്,,,

അവൻ yoongi നെ തട്ടി വിളിച്ചു,
: " ഹ്യുങ്,, ഏതോ ഒരു kokoneos വിളിക്കുന്നുണ്ട്,,,

ഇതുവരെ ഈ കണ്ട ബെല്ലൊക്കെ അടിച്ചിട്ടും എണീക്കാത്ത ആശാൻ kokoneos എന്ന് കേട്ടതും ചാടിയെണീറ്റു ഹോബിടേൽന്നു ഫോൺ മേടിച്ചു,

യൂങ്കിന്റെ മട്ടും ഭാവോം കണ്ടു മൂപ്പരൊന്നു ഞെട്ടി,

Hobi : അല്ലാ ആരാ ഈ kokoneos,,,

yoongi: ആഹ് അത് നിനക്കറിയാവുന്ന ആളു തന്നെ ഞാൻ പിന്നെ പറയാം, അവന്മാരെങ്ങാനം കേട്ടോണ്ട് വന്നാൽ തീർന്ന്,,

Hobi : അതിനു അവന്മാരൊന്നും എണീറ്റിട്ടില്ല, yoongiyaa പറ,,,,,

Yoongi: hoseokee,,, ഞാൻ പറയെണ്ട്,, calm down my ബ്രദർ,,
എന്നും പറഞ്ഞു gummy smile കാണിച്ച് ഒരു ചിരി ചിരിച്ചു.

പെട്ടന്നാണ് പാതി ഉറക്കത്തിൽന്ന് എണീറ്റ് ജിമിൻ അങ്ങോട്ട് വന്നത്,,

Jimin : ന്താ ഇവിടെ ഹ്യുങ്സ് തമ്മിൽ ഒരു ഗൂഡാലോചന,,,,

ഹോബി : എന്തേ മോനെ നേരത്തെ.... പതിവില്ലാത്തതാണെല്ലോ,,,

Jimin : ന്താവോ പെട്ടന്ന് എണീക്കാൻ തോന്നി,,,അല്ലാ നിങ്ങൾ ഇത് പറ,, ന്തായിരുന്നു ഇവിടുത്തെ ചർച്ച,

Hobi പറയുന്നേന്റെ മുന്നേ കേറിപറയാൻ yoongi നോക്കിയെങ്കിലും നടന്നില്ല,

Hobi: അത് വേറെ ഒന്നല്ല,,, mr. Suga യുടെ ഫോണിലേക്ക് ഏതോ ഒരു kokoneos വിളിച്ചിരുന്നു,, അതാരാണെന്ന് ഞാൻ ചോയിക്കുവാരുന്നു,,,

Jimin : ന്തൂട്ട്, kokoneos ooo ,, അതെന്ത് പേര്,, ആരാ ഹ്യുങ് അത്,,,, യൂഗിച്ചൻ എന്തിനാ അങ്ങനെ സേവ് ചെയ്തേക്കുന്നെ,,,

യൂങ്കി കൗച്ചിൽ നിന്നും എണീറ്റിട്ട് അവന്റെ മുടിയൊക്കെ ഒന്ന് കയ്യോടിച്ചു, കണ്ണൊക്കെ തിരുമ്മി,,,


Yoongi : അതൊന്നുല്ല,, coconut oil ന്റെ sell ചെയ്യുന്ന ആൾക്കാരാ,, അപ്പൊ ഞാൻ അതിന്റെ quality ഒക്കെ അറിഞ്ഞിട്ട് വേടിക്കാലോന്ന് വെച്ച് feed ചെയ്തതാ,,,,ഞാൻ പോയി ബ്രേക്ഫാസ്റ്റ്
ഉണ്ടാക്കട്ടെ,,,


അവൻ അങ്ങനെ പറഞ്ഞ് തടിതപ്പാൻ നോക്കിയെങ്കിലും ജിമിൻ വിട്ടില്ല,

"അതിന് നമ്മൾ ഇവിടെ coconut oil യൂസ് ചെയ്യാറില്ലല്ലോ,,,

Yoongi : ഹാ ഇനി ആവാലോ,,, എന്നാ ശെരി,,,

എന്നും പറഞ്ഞു അവനവിടെന്നു മുങ്ങി,,

കള്ളപൂച്ചേടെ പോക്ക് കണ്ടിട്ട് ജിമിനും ഹോബിയും മുഖത്തോട് മുഖം നോക്കീട്ട്,,, എന്തെങ്കിലും ആവട്ടെ എന്ന മട്ടിൽ രണ്ടും രണ്ടു വഴിക്കു പോയി,,,,,

__________________________________________

കിച്ചണിൽ എത്തിയ യൂങ്കി അവന്മാര് ആരും വരുന്നില്ലെന്ന് ഉറപ്പുവരുത്തീട്ട് അവന്റെ ഫോൺ എടുത്ത് 'kokoneos'
എന്ന കോൺടാക്റ്റിലേക്ക് ഡയൽ ചെയ്തു,,,

അങ്ങേ തലയ്ക്കൽ കോൾ എടുത്തു,

യൂങ്കി : ഹലോ,,,,, ishaal

(ഇഷാൽ : യൂങ്കിടെ നായിക /വൈഫ് )

Ishaal : എത്രെനേരായി ഞാൻ വിളിക്കുന്നു,,,, യൂങ്കിയിക്ക (😛) ഇങ്ങള് ഇതെവിടേരുന്നു,,

യൂങ്കി : എന്റെ പോന്നു മോളെ, നിന്നോട് ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടില്ലേ ഇങ്ങോട്ട് വിളിക്കരുതെന്ന്,,,

ഇഷ : അതുപിന്നെ ഒരു അത്യാവശ്യം ആയോണ്ടാണ്,,

യൂങ്കി : ഹാ, അതേയ് ഞാൻ പിന്നെ അങ്ങോട്ട് വിളിക്കാം ആ kookie ചെറുക്കൻ ഇങ്ങോട്ട് വരുന്നുണ്ട്,, നീ തല്ക്കാലം msg അയച്ചിട്ടോ,,,,,

അവൻ വേഗം കോൾ കട്ടാക്കീട്ട് ഫോൺ പോക്കട്ടിലോട്ടിട്ടു,,,












YOONGI'S SECRET FAMHikayelerin yaşadığı yer. Şimdi keşfedin