YOONGI'S SECRET FAM💜
PART - 14
✍️sheba💜യൂങ്കി തിരിഞ്ഞു നോക്കുമ്പോ ഹോബി, ഹോബിനെ കണ്ടപ്പോ ഇഷ വേഗം അവന്റെ കയ്യൊക്കെ വിടുവിപ്പിച്ചിട്ട്
യൂങ്കിടെ പിന്നിലേക്ക് നിന്നു (ചമ്മല് )(യൂങ്കിക്ക് പിന്നെ അങ്ങനെ ഒരു സാധനമില്ല ),യൂങ്കി : " ന്താടാ മോനേ ",,,,
ഹോബി : " സോറി ടാ , ഇഷനെ ജിൻ ഹ്യുങ് അന്വേഷിക്കുന്നുണ്ടായിരുന്നു, "
ഇഷ : " ആണോ, എന്നാ ശെരി ഞാൻ പോയി നോക്കട്ടെ ",
യൂങ്കി : " ന്താ കാര്യം? "
ഹോബി : " ആവോ, ഇഷ എവിടേന്നു ചോദിച്ചു നടക്കുന്നുണ്ടായിരുന്നു ",
ഇഷ : " അത് മാർക്കറ്റിൽ പോവാനായിരിക്കും, ഞാൻ പോവാട്ടോ, "
അവള് അവിടെന്ന് താഴേക്ക് പോയി,
യൂങ്കി : " ഇനി ആ ഓറഞ്ച് കളർ മിട്ടായി വാങ്ങാനായിരിക്കോ 😂"
ഹോബി : " ചാൻസ്ണ്ട് "
യൂങ്കി :" നീയെങ്ങനെ കറക്റ്റ് ടൈമിൽ കേറി വരുന്നത് 🤨"
ഹോബി : " നീ ശെരിക്കും എന്നോട് താങ്ക്സാ പറയേണ്ടത്, ജിമിൻ വരാനിരുന്നതാ അവളെ നോക്കാൻ, പിന്നെ നിന്നേം ഇഷനേം ഒരുമിച്ചു കാണാതായപ്പോ നിങ്ങൾ ഒരുമിച്ചു ഉണ്ടാവുമെന്ന് ഞാൻ ഊഹിച്ചു, അതാ അവനെ വിടാതെ ഞാനിങ്ങു പോന്നത് ",
യൂങ്കി : " നൻപൻ ടാ, നിനക്ക് ഞാൻ കുറച്ചു സ്വത്ത് എഴുതി തരട്ടെ 😂"
ഹോബി : " ഇപ്പൊ വേണ്ട, ഒരു മൂഡില്ല 😂",
💜💜💜💜💜💜💜💜💜💜💜💜💜💜💜💜
ജിന്നും kai ഉം ഇഷയും Beomgyu വും കൂടി
സൂപ്പർ മാർക്കറ്റിൽ പോയി, പിന്നെ അങ്ങേര് തിരിച്ചു വരുന്ന വഴിക്കു ഓറഞ്ച് കളർ മിട്ടായിയും വാങ്ങിച്ചു 😂, സത്യത്തിൽ അതിന് വേണ്ടി തന്നെയാ മൂപ്പര് പോയത് 🌝( cutiepie💜),അങ്ങനെ ഇഷ തിരിച്ചു അപാർട്മെന്റിലെത്തി, ഹാനും സ്കൂളിൽന്ന് അവന്റെ ടീച്ചേർന്റെ കൂടെ വന്നു, ഇപ്പൊ ' ishanrey' മൂന്നാളും ഉണ്ട്,
ഇഷ പോയി ഫ്രഷ് ആയി വന്നപ്പോ റെയ്ച്ച അവളെ വെയ്റ്റിംഗ് ആയിരുന്നു, ഒരു കപ്പ് ചായൊക്കെ പിടിച്ചു അവള് സോഫയിൽ ഞെളിഞ്ഞിരുന്നു,
DU LIEST GERADE
YOONGI'S SECRET FAM
FanfictionBTS MALAYALAM FANFICTION ഈ കഥയിലെ നായകൻ Yoongi ആണ്,, ബാക്കിയുള്ള MEMBERS തീർച്ചയായും ഇതിൽ ഉണ്ട്. BTS നു പോലും അറിയാത്ത ഒരു Secret fam നമ്മുടെ യൂങ്കിക്കുണ്ട്,,,,, ഒരു ബീവിയും ഒരു കുഞ്ഞും......... അതും നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്ന് 😛💜 ബാക്കി കഥ...