YOONGI'S SECRET FAM💜
PART - 12(2)
✍️sheba💜ഇഷയും റെയ്ച്ച പരസ്പരം നോക്കി നിൽക്കെ വാതിലങ് അടഞ്ഞു,
ഇഷ കട്ടിലിന്റെ ഒരറ്റത്ത് ചെന്നിരുന്നു, യൂങ്കി അവൾടെ അടുത്ത് ചെന്നിരുന്നു,
അവൾടെ കയ്യെടുത്ത് അവന്റെ കയ്യിലേക്ക് വച്ചേ, അവളത് തട്ടി മാറ്റി,അവളെണീറ്റിട്ട് ജനലിന്റെ അടുത്ത് പോയി നിന്നു, അവൻ ചെന്ന് പിന്നീന്ന് കെട്ടിപിടിച്ചു (back hug), അവള് കൈ എടുത്തു മാറ്റി,
യൂങ്കി : "എടി പെണ്ണെ, ഞാൻ പറയുന്നെ ഒന്ന് കേൾക്ക് ",
ഇഷ : " വേണോന്നില്ല,, എനിക്ക് കേക്കണ്ട "
യൂങ്കി : " എടി ആ തെണ്ടീടെ നോട്ടം ശെരിയല്ലായിരുന്നു, അതോണ്ടല്ലേ ഞാൻ അങ്ങനൊക്കെ പറഞ്ഞേ ",
ഇഷ : " ഞാൻ കൊഞ്ചി കുഴയാന്ന് പറഞ്ഞിരുന്നല്ലോ, അത് അതോണ്ടാവുലേ "
യൂങ്കി : " അത് ദേഷ്യം വന്നപ്പോ പറഞ്ഞതല്ലേ "
ഇഷ :" നിങ്ങക്ക് തോന്നുമ്പോ ഓരോന്ന് പറയാ, പിന്നെ വന്ന് ഇങ്ങനൊക്കെ പറഞ്ഞാ, നിങ്ങൾ വിചാരിക്കുന്ന പോലെ പെരുമാറാൻ എന്നെകൊണ്ട് പറ്റില്ല, ഞാനൊരു മനുഷ്യനാ ",
യൂങ്കി : " എന്റെ പൊന്നാ (ഒലിപ്പീര് 😑😛), ഞാൻ ആ ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയി, താൻ അത് വിടടോ,
ഇഷ :_______________
യൂങ്കി വീണ്ടും ചെന്ന് അവളെ hug ചെയ്തു,
യൂങ്കി : " ഇഷ മോളെ,,, "
ഇഷ : " ഒന്ന് വിടോ, ഞാൻ നിങ്ങളോട് മിണ്ടാൻ പോവുന്നില്ല "
യൂങ്കി : " അതല്ല, വേറൊരു കാര്യം ചോയ്ക്കാനാ ",
ഇഷ : ____________
യൂങ്കി : " നീയിന്നു കുളിച്ചില്ലേ 😂, smell "
ഇഷ അവന്റെ കൈ ബലമായി വിടുവിപ്പിച്ചു, എന്നിട്ടവനു നേരെ തിരിഞ്ഞു നിന്നു,
ഇഷ : " ഇല്ല, ഞാൻ കുളിക്കാൻ പോവാൻ നിക്കുമ്പോഴാ നിങ്ങള് കേറി വന്നേ "
അവള് ഡ്രസ്സ് എടുത്തോണ്ട് ബാത്‌റൂമിൽ കേറി ഡോർ അടക്കാൻ നിന്നപ്പോഴേക്കും,
അവൻ ഡോർ പിടിച്ചു വെച്ചു,
![](https://img.wattpad.com/cover/290672841-288-k445536.jpg)
KAMU SEDANG MEMBACA
YOONGI'S SECRET FAM
Fiksi PenggemarBTS MALAYALAM FANFICTION ഈ കഥയിലെ നായകൻ Yoongi ആണ്,, ബാക്കിയുള്ള MEMBERS തീർച്ചയായും ഇതിൽ ഉണ്ട്. BTS നു പോലും അറിയാത്ത ഒരു Secret fam നമ്മുടെ യൂങ്കിക്കുണ്ട്,,,,, ഒരു ബീവിയും ഒരു കുഞ്ഞും......... അതും നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്ന് 😛💜 ബാക്കി കഥ...