YOONGI'S SECRET FAM💜PART - 27(2)
✍️sheba💜Iniya : പടച്ചോനെ,,, ഒരു ഷർട്ടിനു ₹89,000 രൂപയോ 😳😳😳"
ജൂനി : " അത്രയൊന്നും ഇല്ലാന്നെ,, അതില് കാണുന്നെ വേറെയാ "(viswasich😑)
അവള് എന്തൊക്കെയോ കയ്യില് കണക്കു കൂട്ടി,,
Iniya : " എന്റെ ഗോൾഡിനേക്കാളും വിലയുണ്ടല്ലോ ഇക്ക ഇങ്ങളെ ഷർട്ടിനു,, ഇത് 5 ഗ്രാമിന്റെ വളയാ,,, ₹23,000,രൂപ,, ഈ വള ഇക്ക എടുത്തോ,, ബാക്കി 66, 000 രൂപേ,,, പടച്ചോനെ 😳🧐"
ജൂനി : " ഷർട്ട് പ്രശ്നല്ല,, ഞാൻ dry cleaning നു കൊടുത്തോളാം "
Iniya : " ഇത് അങ്ങനെയൊന്നും പോവൂല,, മെഹന്ദി അല്ലെ "
അവള് നഖം കടിച്ചോണ്ട് കുറച്ച് നേർവസായിട്ട് അവന്റെ ഷർട്ടിലേക്ക് തന്നെ നോക്കി നിന്നു,,,, ജിമിനും കുക്കിയും അവരെ നോക്കി നിൽക്കുന്നത് ജൂനിടെ കണ്ണിൽ പെട്ടു,,അവന്മാരെ അവന് നന്നായിട്ട് അറിയാവുന്നത് കൊണ്ട്, തല്ക്കാലത്തേക്ക് അവളെങ്കിലും രക്ഷപെട്ടോട്ടെ എന്നവൻ മനസ്സിൽ കണക്ക്കൂട്ടി
ജൂനി : " അതേയ് കുട്ടി പൊക്കോ,,, എന്റെ രണ്ട് അനിയന്മാര് അവിടെ നിൽക്കുന്നുണ്ട്,, അങ്ങോട്ട് നോക്കരുത്,, പിന്നെ ഷർട്ട് അല്ലെ അതിന്റെ ഒറിജിനൽ ബ്രാൻഡ് അല്ലാ ഞാൻ ഇട്ടിരിക്കുന്നെ,, അതോണ്ട് അതിന്റെ പകുതി വില പോലും ഇല്ല,, അതാലോചിച്ചു വിഷമിക്കണ്ട "
Iniya : " കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ,, ഇവിടെ ഉള്ളോരൊക്കെ പറഞ്ഞ് ഞാൻ കേട്ടത് ഇങ്ങളെ ഗ്രൂപ്പ് ഭയങ്കര rich ആണെന്നാലോ "
ജൂനി : " അത് ഈ ഡ്രസ്സിന് അത്ര റേറ്റ് ഇല്ല,, കുട്ടി ചെല്ല്,, bangles ന്റെ കാര്യത്തില് പിന്നീട് ഒരു തീരുമാനം ഉണ്ടാക്കാം,, ഇയാളിപ്പോ പോ 🌝"
Iniya : " ഓക്കേ ഇക്ക "
ജൂനി : " അതേയ് എന്നെ ഇങ്ങനെ ഇക്കാന്നൊന്നും വിളിക്കണ്ടാട്ടോ എന്റെ പേര് നംജൂൻ, എന്നാണ്,, short ആകിയിട്ട് വേണെങ്കിൽ ജൂനി എന്ന് വിളിച്ചോളൂ "
Iniya : " ശെരി ജൂനിയിക്ക "( 🤭)
നംജൂൻ അവന്റെ നുണകുഴി കാണിച്ച് ചിരിച്ചിട്ട്,, അവൾക്ക് ചെറുങ്ങനെ ഒന്ന് കൈ വീശി കാണിച്ചു,, അവളും ഒരു ബൈ പറഞ്ഞിട്ട് അവിടുന്ന് പോയി,,പിന്നെ കുക്കിനേം ജിമിനിനേം കണ്ടിട്ടേ ഇല്ലാന്ന മട്ടില് അവരെ നോക്കുക പോലും ചെയ്യാതെ,, ഇഷടെ ഉപ്പാനെ നോക്കി പോയി,,
പിന്നെ ഉപ്പയുമായി കുശലം പറഞ്ഞൊക്കെ നിന്നു,
KAMU SEDANG MEMBACA
YOONGI'S SECRET FAM
Fiksi PenggemarBTS MALAYALAM FANFICTION ഈ കഥയിലെ നായകൻ Yoongi ആണ്,, ബാക്കിയുള്ള MEMBERS തീർച്ചയായും ഇതിൽ ഉണ്ട്. BTS നു പോലും അറിയാത്ത ഒരു Secret fam നമ്മുടെ യൂങ്കിക്കുണ്ട്,,,,, ഒരു ബീവിയും ഒരു കുഞ്ഞും......... അതും നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്ന് 😛💜 ബാക്കി കഥ...