YOONGI'S SECRET FAM💜
PART -12
✍️sheba💜റെയ്ച്ച കഴുത്തുചൊറിഞ്ഞു തിരിഞ്ഞു കളിച്ചു അവനെ നോക്കിയപ്പോ അവനൊന്നു ആക്കിയ പോലെ ചിരിച്ചിട്ട് പാസ്സ്‌വേർഡ് പറഞ്ഞു കൊടുത്തു, അവള് താങ്ക്സും പറഞ്ഞിട്ട് അവിടെന്ന് പോയി,
അവന്റെ റൂമിൽ ചെന്നു ഷൂ എടുത്തിട്ടിട്ട് അവള് പ്രാക്ടീസ് റൂമിലേക്ക് ചെന്നപ്പോ, ജിന്നും കുക്കിയും അങ്ങോട്ടും ഇങ്ങോട്ടും തട്ടിയും, അടിച്ചൊക്കെ കളിക്കുന്നുണ്ട്, കുക്കി ചുമ്മാ അവനെ തൊണ്ടിയിട്ട് ഓടി, ജിൻ അവന്റെ പിന്നലേം ചെന്നു, ഇതൊക്കെ സ്ഥിരം കാഴ്ച ആയതോണ്ട് ആരും അതൊന്നും വല്യ മൈന്റാക്കുന്നില്ല, ജിമിൻ ചെമരിനോട് ചാരി നിന്ന് ഫോണിൽ കളിക്കുന്നുണ്ടായിരുന്നു,
റെയ്ച്ച അവന്റടുത്തേക്ക് നടന്ന് എത്തിയപ്പോ കുക്കിടേം ജിന്നിന്റെം ഓട്ടമൊക്കെ കഴിഞ്ഞു അവന്മാരും അവന്റെടുത്തേക്ക് വന്നു, ജിമിൻ ഫോണിൽന്ന് തലയുയർത്തി നോക്കി റെയ്ച്ചനെ കണ്ടപ്പോ അവനൊന്നു ചിരിച്ചിട്ട് അവളെ wish ചെയ്തിട്ട് വീണ്ടും ഫോണിലേക്ക് നോക്കിയപ്പോഴാണ്, അവന് പെട്ടെന്ന് tae reycha സംഭവങ്ങളൊക്കെ മനസ്സിലേക്ക് വന്നത്, അന്ന് tae ക്ക് റെയ്ച്ച അയച്ച മെസ്സേജിന് ശേഷം ഇന്നാണ് അവര് അവളെ കാണുന്നത്,
ജിമിനിന്റെ ചുണ്ടില് ഒരു evil smile രൂപം കൊണ്ടതും അവൻ നേരെ കുക്കിയെ നോക്കിയപ്പോ അവനും അതേ ചിരിയിൽ നോക്കുന്നുന്നുണ്ട്, ജിമിനൊന്നു പുരികം പൊന്തിച്ചു കാണിച്ചപ്പോ കുക്കി അതിനൊന്നു തലക്കുലുക്കി കാണിച്ചു, അവന്മാര് എന്തോ പ്ലാൻ ചെയ്ത പോലെ അടുത്തേക്ക് വന്നിട്ട് കുറച്ചപ്പുറത്തു ചെന്നു നിന്ന് കുറച്ച് distance il.
ജിന്നും റെയ്ച്ചയും ഒന്നും മനസ്സിലാവാതെ അവരെ നോക്കി നിന്നു,
ജിമിൻ : " കുക്കിക്ക് ഡ്രാമ ഇഷ്ടാണോ? "
കുക്കി : " അതേ ഹ്യുങ് "?
(ഏതോ ഡ്രാമയിലെ സീൻ പോലെ അവന്മാര് ഡയലോഗ് ഒക്കെ പറഞ്ഞുതുടങ്ങി with expression)
ജിന്നാണെങ്കി ഇവന്മാര് എന്താ ഈ കാണിക്കുന്നേ എന്ന് മനസിലാവാത്തോണ്ട് റെയ്ച്ചയെ നോക്കിയപ്പോ അവളും ഒന്നും മനസിലാവില്ലാത്തോണ്ട് 'ന്താവോ ' എന്ന് ആംഗ്യം കാണിച്ചപ്പോ രണ്ടും കൂടി പരസ്പരം നോക്കി തോളു പൊക്കി 'ആവോ' എന്ന മട്ടില് കാണിച്ചിട്ട് വീണ്ടും അവരെ നോക്കി,
![](https://img.wattpad.com/cover/290672841-288-k445536.jpg)
YOU ARE READING
YOONGI'S SECRET FAM
FanfictionBTS MALAYALAM FANFICTION ഈ കഥയിലെ നായകൻ Yoongi ആണ്,, ബാക്കിയുള്ള MEMBERS തീർച്ചയായും ഇതിൽ ഉണ്ട്. BTS നു പോലും അറിയാത്ത ഒരു Secret fam നമ്മുടെ യൂങ്കിക്കുണ്ട്,,,,, ഒരു ബീവിയും ഒരു കുഞ്ഞും......... അതും നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്ന് 😛💜 ബാക്കി കഥ...