YOONGI'S SECRET FAM💜
PART - 19(2)
✍️sheba💜
ഇഷ : " കണ്ടിട്ട് മതിയായില്ലേ മോളേ "
റെയ്ച്ച : " അതിനല്ല, ആ kimtaehyung നെ എനിക്കൊന്ന് കാണണം, അവനെന്തൊക്കെ ഡയലോഗാ അടിച്ചേ"
ഇഷ : " അപ്പൊ നാളേക്ക് തല്ലിനുള്ള content ആയില്ലേ, ഇനി പോയി ഉറങ്ങാൻ നോക്ക്, നാളെ മീറ്റിങ് ഒക്കെ ഉള്ളതാ, നേരത്തെ പോണം "
റെയ്ച്ച : " ശെരി അമ്മച്ചി 😂"
ഇഷ : " ppaaaah,, 🐱"
💜💜💜💜💜💜💜💜💜💜💜💜💜💜💜💜
രാവിലെ സിഇഒ ന്റെ ക്യാബിനിൽ,
സിഇഒ : " എല്ലാ കാര്യങ്ങളും ക്ലിയർ ആയ സ്ഥിതിക്ക് നാളെ തന്നെ കേരളത്തിലേക്ക് പോവാം, ഓക്കേ അല്ലെ? "
മെംബേർസ് എല്ലാരും നംജൂനെ നോക്കി, അവൻ അവരുടെ അടുത്തേക്ക് വന്നിട്ട് എല്ലാർക്കും ഓക്കേ ആണോന്ന് ഒക്കെ ചോദിച്ചു,
നംജൂൻ : " ഞങ്ങൾ ഓക്കേ ആണ് "
സിഇഒ : " അവിടെ എത്താൻ one day തന്നെ വേണം, പോവാനുള്ള ഒരുക്കങ്ങൾ ഒക്കെ തുടങ്ങിക്കോളൂ, സ്റ്റാഫിന്റെ കാര്യമൊക്കെ already set ആണ് "
ഹോബി : " ഓക്കേ, എന്നാ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ "
സിഇഒ : " ഇവരുടെ ഒപ്പം തന്നെയാ ഇഷയും റെയ്ച്ചയും പോവുന്നത്, നിങ്ങളും എല്ലാം റെഡി ആക്കിക്കോളൂ "
Reisha: " ok sir"
~~~~~~~~~~~~~~~~~~~~~~~~~~~~~
വലിച്ചു നീട്ടുന്നില്ല, straight to kerala🌝
ഏകദേശം 14 മണിക്കൂർ എടുക്കും seoul ilnn വയനാട് എത്താൻ, BTS കേരളത്തിൽ എത്തി 🤩💜,
മൊത്തത്തിൽ ഒരവലോകനം തരാം 🌝,
റെയ്ച്ചടെ അപ്പൻ അവൾടെ ചേച്ചി റീത്തക്ക് കൊടുത്ത വീട്ടിലാണ് BTS സ്റ്റേ ചെയ്യുന്നത്,രണ്ടു നിലകളിലായി 6 റൂമുകൾ ഉള്ള ഒരു വീട്, താഴത്തെ നിലയിലാണ് BTS നിൽക്കാ, മുകളിൽ ഇഷയും റെയ്ച്ചയും,
മുകളിൽ മൂന്നു റൂമുണ്ട്, അതിൽ ഒന്നിൽ കുക്കി മാത്രമായിട്ട്,( ബാക്കി ഒക്കെ വഴിയേ പറഞ്ഞു പോവാം, comeon)
രാവിലെ 8 മണി,
ESTÁS LEYENDO
YOONGI'S SECRET FAM
FanficBTS MALAYALAM FANFICTION ഈ കഥയിലെ നായകൻ Yoongi ആണ്,, ബാക്കിയുള്ള MEMBERS തീർച്ചയായും ഇതിൽ ഉണ്ട്. BTS നു പോലും അറിയാത്ത ഒരു Secret fam നമ്മുടെ യൂങ്കിക്കുണ്ട്,,,,, ഒരു ബീവിയും ഒരു കുഞ്ഞും......... അതും നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്ന് 😛💜 ബാക്കി കഥ...