part 11

66 12 3
                                        

YOONGI'S SECRET FAM💜

PART - 11
✍️sheba💜


Tae : " അതിപ്പോ എനിക്കും ഉണ്ട്, അതോണ്ടല്ലേ ഞാൻ മെസ്സേജ് അയക്കണ്ടാന്ന് പറഞ്ഞത്, ഇപ്പൊ എല്ലാം നിങ്ങളറിഞ്ഞില്ലേ, ഇനി ഉറങ്ങിയാലോ ",

കുക്കി : " ആഹ്, ശെരിയാണ് ",

ജിമിൻ : " ഇനി ബാക്കി നാളെ, അപ്പൊ ശെരി ",,,

മെംബേർസ് എല്ലാരും സ്വപ്ന- ലോകത്തിലേക്ക് യാത്ര തിരിച്ചു,,,

💜💜💜💜💜💜💜💜💜💜💜💜💜💜💜

റെയ്ച്ച  tae പോയതിനു ശേഷം അവന് സോറി പറഞ്ഞു മെസ്സേജ് അയച്ചാലോ എന്നൊരു കൺഫ്യൂഷനിൽ കുറേ നേരം ഫോണും പിടിച്ചിരുന്നിട്ട്, പിന്നീട് ഓരോ കാര്യങ്ങൾ മുഴുകി അവളത് മറന്നുപോയിരുന്നു,

പിന്നീട് അവള് ഫോണെടുത്തപ്പോഴാണ്
അവൾടെ വാൾപേപ്പർ BTS തന്നെ ആയതു കൊണ്ട്, വീണ്ടും അവനെ ഓർമ്മവന്നപ്പോ, ഇനിയിപ്പോ എന്തു ചെയ്യും എന്നറിയാത്ത ഒരു അവസ്ഥയിൽ ഇരിക്കുമ്പോഴാണ് Tae ടെ നമ്പറിൽന്ന് 'ഹായ് ' എന്നൊരു മെസ്സേജ് വന്നത്, പിന്നെ അവള് പറയാൻ വെച്ചിരുന്ന സോറി മൊത്തം ടൈപ്പ് ചെയ്തു വിട്ടു, ബ്ലൂ ട്ടിക്ക് വീണെങ്കിലും, അവന്റെ റിപ്ലൈ കാണാത്തോണ്ട് ഒന്നൂടെ വ്യക്തമാക്കി അവള് മാപപ്പേക്ഷ നടത്തി,

അതും ബ്ലൂ ടിക്ക് വീണെങ്കിലും കുറച്ചു സമയം കഴിഞ്ഞിട്ടും റിപ്ലൈ തരുന്നത് കാണാത്തതു കൊണ്ടു റെയ്ച്ചക്ക് ചെറിയ ടെൻഷൻ ഒക്കെ തോന്നിയിരുന്നു, എന്നാലും അധികം ടെൻഷൻ അടിക്കാൻ ഇടവരുത്താതെ കുറച്ചു കഴിഞ്ഞവൻ
  ' it's okay, എനിക്ക് മനസിലായി, അത് സാരല്ല, don't worry💜'
എന്ന് റിപ്ലൈ അയച്ചത് കണ്ടിട്ട് പോയ ജീവൻ തിരിച്ചു കിട്ടിയ ഒരു ഫീൽ ആയിരുന്നു അവൾക്ക്,

ആ ഒരു സന്തോഷത്തില് അവള് ഇഷടെ അടുത്തേക്ക് ചെന്നു,

റെയ്ച്ച  : " ഇഷമോളെ, ഞാൻ രക്ഷപെട്ടു "

ഇഷ : "ന്ത്‌ രക്ഷപ്പെട്ടൂന്ന്?",
.

റെയ്ച്ച : " ഇത്രേം നേരം tae എന്നോട് എങ്ങനെ പ്രതികരിക്കും എന്നുള്ളൊരു ടെൻഷനിലായിരുന്നു ഞാൻ ",

ഇഷ : " അവൻ ക്ഷമിച്ചൂന്ന് അല്ലെ നീ പറയാൻ വരണേ, അറിയാതെ ഒന്ന് കെട്ടിപിടിച്ചതൊന്നും അവനത്ര കാര്യമാക്കിയിട്ടുണ്ടാവില്ല "

YOONGI'S SECRET FAMDove le storie prendono vita. Scoprilo ora