part 15

50 14 10
                                    

YOONGI'S SECRET FAM💜

PART - 15
✍️sheba💜


അവൾടെ കാട്ടികൂട്ടലൊക്കെ കണ്ടപ്പോ അവൻ ക്യൂട്ട് ആയിട്ട് ചിരിച്ചിട്ട്, അവരോട് രണ്ടുമൂന്നു വിശേഷങ്ങളൊക്കെ ചോദിച്ചിട്ട്, അവനവിടെന്ന്  സ്പീഡിൽ നടന്നകന്നു,

Yuna : "  ശോ, നമ്മള് baekhyun  ഓപ്പനെ കണ്ടെന്നു വിശ്വസിക്കാൻ പറ്റുന്നില്ല "🤩

ഇഷ : " എന്നാ ലുക്കാലെ,,,,

അവര് രണ്ടും അവൻ പോവുന്നതും നോക്കി നിന്നു,

ഇഷ : " ആഹ് പിന്നെ, ആ പൂച്ച  ഉണ്ടായിരുന്നു കൂടെ,എനിക്കിട്ട് രണ്ടു കൊട്ട് തന്നിട്ട്  അവൻ പോയി ",

Yuna : " milk theif  ല്ലേ , കാണാൻ പറ്റിയില്ല, ആ മഹാനെ ഒന്ന് കാണണം എന്നുണ്ടായിരുന്നു "

ഇഷ : " ഹ്മ്മ്, നടക്ക്, പോവാം "

Yuna : " Baekhyun  ഒപ്പടെ കൂടെ ഉണ്ടായിരുന്നൂന്ന് പറയുമ്പോ, ഇനി EXO യിലെ വല്ല Members ആയിരിക്കോ? "

ഇഷ : " പോടീ, EXO യിലെ എല്ലാവരെയും എനിക്കറിഞ്ഞൂടെ, അവരൊന്നല്ല "

Yuna : " മാനേജർ ആയിരിക്കോ, കണ്ടിട്ട് idol ലുക്ക്‌ ണ്ടോ ആൾക്ക്? "

ഇഷ : " നീയൊന്ന് വന്നെ, അവൻ ആരെങ്കിലും ആവട്ടെ, നമുക്കെന്താ? "

Yuna : " പറയ് "

ഇഷ : " ആഹ്, idol ലുക്ക്‌ ഒക്കെണ്ട്, അതേയ് നീ ഇവിടെ അതും ആലോചിച്ചോണ്ട് നിന്നോ, ഞാൻ പോവ്വാ, Tata👋🏻"

Yuna : " നിക്ക് നിക്ക് ഞാനുണ്ട് ",

*FLASHBACK END*

റെയ്ച്ച : " ബാക്കി പറ,,,

ഇഷ : " ഫസ്റ്റ് മീറ്റിംഗ് പറയാൻ പറഞ്ഞിട്ട് സെക്കന്റ് മീറ്റിങ്ങും ആയി, ഇനി ബാക്കി പിന്നെ "

റെയ്ച്ച : " ഛെ, ഒരു ഫ്ലോയിൽ അങ്ങ് വരുവായിരുന്നു, നശിപ്പിച്ച് "

ഇഷ : " മോൾക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞില്ലേ, അത് പറ,
അല്ലാ നിനക്കെങ്ങനെ Baekhyun ഓപ്പനെ അറിയാന്നു പറഞ്ഞത്? "

റെയ്ച്ചക്ക് പെട്ടെന്നൊരു കോൾ വന്നു, അവള് അതെടുത്തു സംസാരിച്ചിട്ട്, ഫോൺ വെച്ച ശേഷം തിരിച്ചു വന്നു,

YOONGI'S SECRET FAMWhere stories live. Discover now