part 3(2)

79 18 1
                                    

PART -3(2)

✍️sheba💜


ജിമിൻ യൂങ്കിയോട് ഹാളിലോട്ട് വരാൻ പറഞ്ഞു, അവൻ  ഹാളിലേക്ക് വന്നപ്പോ
ത്രിമൂർത്തികൾ (vminkook ) കയ്യും കെട്ടി നിൽപ്പുണ്ട്,

ജിമിൻ : " ഹ്യുങിനു ഇഷാലിനെ  അറിയാം ലെ?.....

Yoongi : ഏത് ഇഷാൽ??

Jk : " ഇപ്പൊ ഹ്യുങ് ഇഷാലിനേം അറിയില്ലാലെ",

Yoongi :" അതേയ് എനിക്ക് കിടന്ന് ഉറങ്ങണം,, പാതിരാത്രിക്കാ അവന്മാരുടെ ഒരു question  answer കളി",

എന്നും പറഞ്ഞു അവൻ റൂമിലേക്ക് തിരിച്ചു പോവാൻ നിന്നെങ്കിലും ജിമിൻ അവന്റെ  കയ്യിമ്മെ ചുറ്റി പിടിച്ചു,

Tae : " ഹ്യുങ് മുങ്ങല്ലേ, ഇവിടെ ഇരിക്ക് ചോയ്ക്കട്ടെ ",

Tae യും ജിമിനും കൂടി അവനെ പിടിച്ചു സോഫയിൽ ഇരുത്തി,

ജിമിൻ :" ഹ്യുങ്, ഞാനിന്ന് CEO നെ കാണാൻ പോയിരുന്നു, വർക്ക്‌ ന്റെ ഒരു കാര്യത്തിന് പോയതാ, അപ്പൊ മൂപ്പർടെ പേർസണൽ സെക്രട്ടറി ആണ് പറഞ്ഞത് ഇഷാലിനെ ഹൈബിലോട്ട് recommend ചെയ്തത് ഹ്യുങ് ആണെന്ന് ",

Jk :" പിന്നെ ഇന്ന് രാവിലെ ഇഷാൽ ഹ്യുങിന്റെ കൂടെ അല്ലെ ഹൈബിലോട്ട് വന്നത്, എല്ലാം കൂടെ കൂട്ടി വായിക്കുമ്പോ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ",

Yoongi :" നിങ്ങളെന്തിനാ ആവശ്യമില്ലാത്ത-
തൊക്കെ കൂട്ടാനും കുറയ്ക്കാനും നിക്കുന്നെ, ഞാനൊരു കാര്യം പറയാം ഇമ്മാതിരി കാര്യങ്ങളും പറഞ്ഞോണ്ട് എന്റടുത്തോട്ട്  വരരുത്",

ജിമിൻ :" ഹ്യുങ് കാര്യം പറഞ്ഞാൽ ഞങ്ങക്ക് മനസിലാവും ",

യൂങ്കി :" ഞാനൊരു idol ആയതോണ്ട് തന്നെ കഴിവുള്ളോരെ മുന്നോട്ടു കൊണ്ടുവരാൻ ആവുന്നത് നമ്മൾ ചെയ്യും, ആരെങ്കിലും പറഞ്ഞിട്ടോ അല്ലെങ്കി എനിക്കു തന്നെ തോന്നിട്ടോ ഞാൻ recommend ചെയ്യാറുണ്ട്, അവരുടെ പേരൊന്നും ഞാൻ ഓർത്തു വെക്കാറില്ല, എത്രയോ പേരെ ദിവസം കാണുന്നു",

Tae :" ഹ്യുങ് ഞാൻ അപ്പോഴേ ഈ ജിമിനിനോട് പറഞ്ഞതാ, ഒന്നും ഉണ്ടാവില്ലാന്ന് ",

ജിമിൻ :" അപ്പൊ ഹ്യുങിനു ശെരിക്കും അവളെ അറിയില്ല "

യൂങ്കി : " അറിയാടാ, അവളെന്റെ ഭാര്യയാ, നിനക്ക് തൃപ്തി ആയോ, ഓരോന്ന് പൊക്കി പിടിച്ചോണ്ട് വന്നോളും ",

YOONGI'S SECRET FAMWhere stories live. Discover now