YOONGI'S SECRET FAM 💜
PART -22(2)
✍️sheba💜Tae : " നീ തന്നെ അല്ലെ ഓടിക്കുന്നെ,,, വേറെ ആരെങ്കിലും ആണെങ്കിൽ ഞാൻ ചിലപ്പോ എന്തേലും ചെയ്തേനെ,, അതോണ്ട് മോള് മനസ്സിലെ ആഗ്രഹങ്ങളൊക്കെ സൈഡിലേക്ക് വെച്ചിട്ട് വണ്ടി എടുക്കാൻ നോക്ക്,,,,
Tae പിന്നിൽ കേറി , അവള് വണ്ടി സ്റ്റാർട്ടാക്കി,,,, Tae നംജൂനിക്ക് ടാറ്റ കൊടുത്തിട്ട് അവര് ഗേറ്റ് കടന്ന് പോയി,,,,
ഇപ്പൊ സമയം 11 മണി,,,
വഴിയോരത്തു അധികം കടകൾ ഒന്നുല്ല,, ഉള്ളതൊക്കെ closed,,,, കൂടുതലും ലൈറ്റ് അണച്ച വീടുകളാണ്,,,,
അവരെ പോക്ക് നോക്കാം come on,,
Tae പിന്നെ ultra decent ആയതോണ്ട്,, യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോ തന്നെ അവൻ രണ്ടും കയ്യും അവൾടെ അരയിലൂടെ ചുറ്റി പിടിച്ച് താടി അവൾടെ തോളിലും വെച്ച് കിടന്നു,,,
അവന്റെ കൈ അരയിലൂടെ ചുറ്റി പിണഞ്ഞതും എന്തോ ഒരു സാധനം അവൾടെ ഉള്ളിലൂടെ കേറി പോയി,,, നേരെ പോയിരുന്ന സ്കൂട്ടി വളഞ്ഞു തിരിഞ്ഞു പോവാൻ തുടങ്ങി,,,, അവള് തല ചെരിച്ചു അവനെയൊന്ന് കടുപ്പിച്ചു നോക്കിയെങ്കിലും അവനൊരു കൂസലും ഇല്ല,, അവൻ പിടി ഒന്നൂടെ മുറുക്കിയിട്ട്,,, തല ചായ്ച്ചു കിടന്നു,,,
റെയ്ച്ച : " ടോ വിടടോ,,, ഇയാളെന്തുവാ ഈ കാണിക്കുന്നേ "
Tae : " നിന്നെ കെട്ടിപിടിച്ചിരിക്കുന്നു, എന്തേ🐯? "
റെയ്ച്ച : " മര്യാദക്ക് കൈയ്യെടുത്തോ,,, ഇല്ലെങ്കി ഞാനിപ്പോ വണ്ടി ഓഫാക്കും "
Tae : " ആഹ്, നമുക്ക് നടക്കാം,,, നോ പ്രോബ്ലം "
റെയ്ച്ച : " Tae കളിക്കല്ലേ,,, എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ "
Tae : " ശെരിക്കും,,, ദേഷ്യം വന്നാ അത് കാണിക്കണം,,, come on girl,, "
അവള് വണ്ടി സൈഡിൽ ഒതുക്കി,,,,
Tae : " കട അടക്കും,, വണ്ടി എടുക്ക് "
റെയ്ച്ച : " ഞാൻ ഓടിക്കുന്നില്ല,,, ഇറങ്ങിയേ "
Tae ഇറങ്ങി,, അവളും,,,
അവള് കൈകെട്ടി നിന്ന് അവനെ നോക്കി,,,Tae : " എനിക്കു വേണ്ടീട്ടല്ല നമ്മള് പോണേ,, കുക്കിക്കാണ് അറിയാലോ,, ഒരു ആർമി ആയ തനിക്ക് അവന്റെ ഈ കുഞ്ഞു ആഗ്രഹം പോലും സാധിച്ചു കൊടുക്കാൻ പറ്റിയില്ലെങ്കിൽ,,, പിന്നെ ആർമി ആണെന്ന് പറഞ്ഞ് നടന്നിട്ട് ഒരു കാര്യോല്ല "
YOU ARE READING
YOONGI'S SECRET FAM
FanfictionBTS MALAYALAM FANFICTION ഈ കഥയിലെ നായകൻ Yoongi ആണ്,, ബാക്കിയുള്ള MEMBERS തീർച്ചയായും ഇതിൽ ഉണ്ട്. BTS നു പോലും അറിയാത്ത ഒരു Secret fam നമ്മുടെ യൂങ്കിക്കുണ്ട്,,,,, ഒരു ബീവിയും ഒരു കുഞ്ഞും......... അതും നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്ന് 😛💜 ബാക്കി കഥ...