part 18

55 12 26
                                        

YOONGI'S SECRET FAM💜

PART - 18
✍️sheba💜



കുക്കി : " ഹ്യുങ്, എവിടാര്ന്നു,

അവനെ വന്നൊന്ന് സൈഡ് hug ചെയ്തു,

ജിമിൻ : " അവൻ കറങ്ങാൻ പോയെന്ന് "

Vminkook റൂമിലേക്ക് പോയി,

Jk : " ഹ്യുങ്, ഇന്നലെ കറങ്ങാൻ പോയിട്ട് പിക് ഒന്നും എടുത്തില്ലേ? "

Jk സാധാരണ ചെയ്യുന്ന പോലെ Tae ന്റെ ഫോണെടുത്ത് സ്ക്രോൾ ചെയ്യാൻ തുടങ്ങി,

അപ്പോഴാണ് Tae ക്ക്, അവനും യൂങ്കിയും isha+haan+raicha ഒക്കെ ആയിട്ട് എടുത്ത പിക്കും, പിന്നെ റെയ്ച്ച അറിയാതെ അവൻ പകർത്തിയ കോപ്രായങ്ങളും, പിന്നെ അവള് ടിഷ്യൂ കൊണ്ട് പ്ലെയിൻ ഉണ്ടാക്കുന്ന ഫോട്ടോസും എല്ലാം അവന്റെ ഫോണിൽ ഉണ്ടെന്ന് മനസ്സിലേക്ക് ഓടിയത്,

Jk ടെ കയ്യിൽന്ന് എങ്ങനെ ആ ഫോൺ കൈക്കലാക്കുമെന്ന് ആലോചിച്ച് അവൻ തലപുകച്ചോണ്ടിരുന്നു,,

Jk പെട്ടെന്ന് എന്തോ ഓർത്തോണ്ട് അവരുടെ നേർക്ക് തിരിഞ്ഞു നിന്നു,

ജിമിൻ : " ന്താടാ "

കുക്കി : " ആഹ്, ഞാൻ ഇപ്പോഴാ ഓർത്തെ, എനിക്ക് വർക്ക്‌ഔട്ടിനു പോവാനുള്ള സമയായി, "

Tae : " അയിന് "

കുക്കി : " അയിന് ഒന്നുല്ല, നിങ്ങള് വരുന്നുണ്ടോ എന്റെ കൂടെ? "

ജിമിൻ : " ഞാൻ വരാം, പക്ഷെ വർക്ക്‌ഔട്ട്‌ ചെയ്യാനൊന്നും മൂഡില്ല "

Tae മെല്ലെ ചെന്ന് തന്ത്രത്തിൽ അവന്റെ കയ്യിന്നു ഫോൺ വാങ്ങിച്ചെടുത്തു, എന്നിട്ട് ആദ്യം തന്നെ റെയ്ച്ചടെ ഒഴികെ ബാക്കി ഫോട്ടോസൊക്കെ ഇഷക്ക് അയച്ചുകൊടുത്തിട്ട്, അവന്റെ ഫോണിൽന്ന് അവൾക്ക് അയച്ചതും ഗാലറിയിൽ ഉള്ളതും ഡിലീറ്റ് ആക്കി, റെയ്ച്ചടെ മാത്രം ഫോട്ടോസ് ഡിലീറ്റ് ആക്കാൻ പോയപ്പോഴേക്കും, Tae ന്റെ തത്രപാട് കണ്ടിട്ട്, Delete press ആവുന്നതിനു മുൻപ് ജിമിൻ ഫോണങ് മേടിച്ചു ( ശുഭം 😂),

ജിമിൻ : " നീയെന്താ ഇത്ര കാര്യമായിട്ട് ചെയ്‌തോണ്ടിരിക്കുന്നെന്ന്, ഞാനും കൂടെ ഒന്ന് അറിയട്ടെ "

YOONGI'S SECRET FAMOnde histórias criam vida. Descubra agora