YOONGI'S SECRET FAM💜PART 4(2)
✍️sheba💜Tae :" ഒന്നുല്ല, ഞാൻ എന്തോ ഓർത്തുപോയി, ഇഷ എന്നാ ശെരി പിന്നെ കാണാം ",
അങ്ങനെ അവരവിടെന്നു പോയി
💜💜💜💜💜💜💜💜💜💜💜💜💜💜💜
അവര് പോയതും ഇഷ വേഗം ഡോർ ലോക്ക് ചെയ്തിട്ട് റൂമിലേക്ക് പോയി, യൂങ്കി ഡ്രസ്സ് മാറ്റാനുള്ള തത്രപാടിലായിരുന്നു,
ഇഷ :" യൂനി, wait, wait ചേഞ്ച് ചെയ്യല്ലേ",
അവൾ വേഗം പോയി ഫോൺ എടുത്തോണ്ട് വന്നു, എന്നിട്ടവന്റെ ആ കോലത്തിലുള്ള ഒരു പിക് എടുത്തു,
ഇഷ :" യൂനി, ഒന്ന് ചിരിക്ക്",
യൂങ്കിയാണെങ്കി എങ്ങെനെയെങ്കിലും ഇതൊന്ന് മാറ്റിയിട്ടാ മതി എന്ന് വെച്ച് നിക്കാണ്,
യൂങ്കി : "ഒറ്റ വീക്ക് വെച്ച് തന്നാൽ ണ്ടെല്ലോ , ഞാൻ എന്നാ ഇതും ഇട്ടോണ്ട് ഡാൻസ് കളിക്കാ",
ഇഷ :" അത് പൊളിക്കും, Daechwita' ലെ
I'm a king I'm a boss,, ആ ലൈനും ഈ costume ഉം perfect ആയിരിക്കും,യൂങ്കി അതൊന്നും ശ്രദ്ധിക്കാൻ നിന്നില്ല, അവൻ ടോപ്പും ഷോളും ചേഞ്ച് ആകീട്ട് അവൾടെ കയ്യിൽ വെച്ചു കൊടുത്തു.
~~~~~~~~~~~~~~~~~~~~~~~~~~~~~
ഇഷയും യൂങ്കിയും ഉറങ്ങാൻ കിടന്നു, ഹാൻ യൂങ്കിടെ തൊട്ടപ്പുറത്ത് കിടന്നുറങ്ങുന്നുണ്ട്,
യൂങ്കി :" ഇഷാ, അവന്മാർക്ക് വല്ല സംശയോം തോന്നി കാണോ ",
ഇഷ : " ഏയ്, അങ്ങനെയൊന്നും ണ്ടാവൂല ",
യൂങ്കി :" Taehyungie എന്നെ ശ്രെദ്ധിച്ച പോലെ തോന്നി, അവൻ 'unpredictable'
ആയോണ്ട് ഒന്നും പറയാൻ പറ്റില്ല,യൂങ്കി കുറച്ചു നേരം ഓരോന്നൊക്കെ ആലോചിച്ചു കിടന്നിട്ട്, ഇഷയോട് ന്തോ പറയാൻ വേണ്ടി വന്നപ്പോ, അവൾ ഒരു കൈ തലയ്ക്കടിയിലും, മറ്റേ കൈ കൊണ്ട് അവനേം കെട്ടിപിടിച്ചോണ്ട് സുഖമായി ഉറങ്ങുന്നുണ്ട്,
ഉറങ്ങിക്കോട്ടെ എന്ന് വിചാരിച്ചു അവളെ ഉണർത്താതെ ഇരിക്കും എന്ന് വിചാരിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി, അത്ര
മഹാമനസ്കത തല്ക്കാലം അവൻ കാണിക്കാൻ ഉദ്ദേശിക്കുന്നില്ല,

YOU ARE READING
YOONGI'S SECRET FAM
FanfictionBTS MALAYALAM FANFICTION ഈ കഥയിലെ നായകൻ Yoongi ആണ്,, ബാക്കിയുള്ള MEMBERS തീർച്ചയായും ഇതിൽ ഉണ്ട്. BTS നു പോലും അറിയാത്ത ഒരു Secret fam നമ്മുടെ യൂങ്കിക്കുണ്ട്,,,,, ഒരു ബീവിയും ഒരു കുഞ്ഞും......... അതും നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്ന് 😛💜 ബാക്കി കഥ...