part 24

58 14 17
                                    


YOONGI'S SECRET FAM 💜

PART - 24
✍️sheba💜

പുറത്ത് ഒരു കാർ വന്ന് നിന്ന ശബ്ദം കേട്ട്,,,Tae യും കുക്കിയും പോയി നോക്കി,,

കാറിൽന്ന് ആദ്യം ഒരു പെണ്ണ് ഇറങ്ങി,,, Tae ക്ക് എവിടെയോ കണ്ടത് പോലെ തോന്നി,, കുക്കിക്ക് യാതൊരു പരിചയോം ഇല്ലാന്ന് അവന്റെ pout ഫേസിൽന്ന് മനസിലാക്കാം,,, രണ്ടാമത് ഇറങ്ങിയത് ആരാന്നല്ലേ,,

Baekhyun,,

അവനെ അവിടെ ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ടു തന്നെ അവന്മാര് നല്ല രീതിയിൽ തന്നെ ഞെട്ടി,,, Baek ന്റെ അവസ്ഥയും മറിച്ചായിരുന്നില്ല,, കാരണം BTS ഇവിടെ ഉള്ളതൊന്നും അവനും അറിയില്ല, കൂടെ ഉള്ള പെണ്ണ് നിങ്ങള് പറഞ്ഞത് പോലെ റീത്ത ( റെയ്ച്ചടെ ചേച്ചി ) തന്നെയാണ്,,,

( Baek നും റീത്തക്കും after marriage  നിൽക്കാൻ വേണ്ടി അവളെ അപ്പൻ കൊടുത്ത വീടാണല്ലോ ഇത്,,,, റെയ്ച്ച വിളിച്ചിട്ടാണ് റീത്ത വന്നത്,,, but bts ഉള്ള കാര്യം അവള് പറഞ്ഞിട്ടില്ല )

Taekook : " ഹ്യുങ്,,,,,

Baek : "  Tae,,, jk😳"

റീത്ത : " ഇവരെന്താ ഇവിടെ? "

Baek : " നമ്മടെ കാര്യൊന്നും ഇവർക്കറിയില്ല,, റിലേറ്റീവ്സ് ആണെന്ന് മാത്രം പറഞ്ഞാമതി "

റീത്ത : " ഹാ "

Tae യും കുക്കിയും അവന്റെ അടുത്തേക്ക് ചെന്നിട്ട് അവനെ ഹഗ്ഗ് ചെയ്തു,,, അവരിപ്പോഴും അവനെ കണ്ടത് വിശ്വസിക്കാൻ പറ്റാതെ നിൽക്കാണ്,,

Tae : " ഹ്യുങ്,,, എന്താ ഇവിടെ,, കറക്റ്റ് സ്ഥലം എങ്ങനെ മനസ്സിലായി,,,?? "

കുക്കി : " അല്ലാ ഇതാരാ,, കണ്ടിട്ട് അറിയുന്ന പോലെ "

Tae : " ഞാൻ മുൻപ് എവിടെയോ കണ്ടപോലെ "

റീത്ത : " തിരുമേനി മറന്നു,, നമ്മള് പണ്ട് അമേരിക്കയിൽ വെച്ച്,,,,, ശേ ഡയലോഗ് മാറി പോയി 😂,,

റീത്ത : " കൊറേ കാലം മുന്നെ ഒരു സെലിബ്രേഷന് കണ്ടിട്ടുണ്ട് "

കുക്കി : " ഇതൊക്കെ എപ്പോ ( ഓഹ്,, അപ്പൊ ഇങ്ങേര് റെയ്ച്ചനെ തേച്ചോ 🧐)

റെയ്ച്ചയും നംജൂനും യൂങ്കിയും കൂടെ അങ്ങോട്ട് വന്നു,,,

റെയ്ച്ച : " reethaamme,, neeyarunno"

YOONGI'S SECRET FAMWhere stories live. Discover now