part 17

53 13 14
                                    

YOONGI'S SECRET FAM 💜

PART - 17
✍️sheba💜




യൂങ്കി : " ഞാൻ ഇടക്കെന്ന് വരാം, നിങ്ങള് തുടങ്ങിക്കോ,"

ഇഷ : " വന്നാ മതി "

യൂങ്കി : " ഹ്മ്മ് 🐱"

യൂങ്കി കൊച്ചിനേം കൊണ്ട് അകത്തേക്ക് പോയി,

ഇഷ സോഫയിൽ കേറി ഇരുന്നപ്പോ Tae യും റെയ്ച്ചയും, തറയിൽ ഇരുന്നിട്ട്, കുട്ടികള് ടീച്ചർമാരെ നോക്കി ഇരിക്കുന്ന പോലെ അവളെ നോക്കി ഇരുന്നു, അവളും താഴേക്ക് ഇറങ്ങിയിരുന്നു,

Tae : " ഈ കളിക്ക് ഞാനില്ല 😂"

ഇഷ : " എന്റെ ബയാസിനെ തറയിലിരുത്തിയിട്ട് ഞാനെങ്ങനെ മേളിൽ കേറി ഇരിക്കും 🌝"

റെയ്ച്ച : " അപ്പൊ ഞാൻ ഇരിക്കുന്നതിന് ഒരു വിലയും ഇല്ല "

Tae  : " അയിന് നീയേതാ? "

ഇഷ : " മതി,,,,, ഞാൻ എന്നാ പറയട്ടെ "

Tae : " ഫസ്റ്റ് തൊട്ടിട്ടു പറയണേ, നിങ്ങള് first കണ്ടത് മുതൽ "

റെയ്ച്ച : " അതൊക്കെ ഞങ്ങള് കേട്ടതാ",

Tae : " ഞങ്ങളോ!!? "

റെയ്ച്ച : " ഈ കഥ കേൾക്കുന്ന കൊറേ പേരുണ്ട്, ( അല്ലേ 😌😂), secretaa"

Tae : " ന്തായാലും വേണ്ടില്ല, എനിക്ക് കേൾക്കണം, എന്നാലല്ലേ ഒരു continuity കിട്ടൂ "

റെയ്ച്ച : " പിന്നെന്തിനാ മോനെ സേച്ചി ജീവിച്ചിരിക്കുന്നെ, ഞാൻ പറഞ്ഞു തരൂലേ എന്റെ കൊച്ചിന് "

എന്നും പറഞ്ഞിട്ട് അവന്റെ കയ്യിലൊന്ന്
തലോടി,

Tae : " 🤨, എന്നാ സേച്ചി അങ്ങോട്ട് നീങ്ങി ഇരുന്നോ, എന്നെ തൊട്ടാല് എന്റെ സ്വഭാവം മാറും കേട്ടല്ലോ "

എന്നിട്ടവൻ അവള് തൊട്ട ഭാഗത്തു തുടച്ചു കളഞ്ഞു,

റെയ്ച്ച : " താൻ നേരത്തെ എന്നെ തൊട്ടല്ലോ അതിന് ഒന്നുല്ലേ 😏"

Tae : " 😳🤦🏻‍♀️"

ഇഷ  ഒന്ന് ചുമച്ചിട്ട് തലയിൽ  കൊട്ടിയിട്ട് ഇടങ്കണ്ണിട്ടിട്ട് Tae നെ നോക്കിയപ്പോ, അവനൊരു അവിഞ്ഞ ചിരി ചിരിച്ചിട്ട്, റെയ്ച്ചനെ  ഒന്ന് കടുപ്പിച്ച് നോക്കി,

YOONGI'S SECRET FAMWhere stories live. Discover now