part 21(2)

57 16 4
                                    


YOONGI'S SECRET FAM 💜
PART - 21(2)
✍️sheba💜


സൈനാത്താനെ കണ്ടിട്ടാണ് മൂപ്പര് ഓടിയത്,, ഹോബിടെ അലർച്ച കേട്ടിട്ട് ബാക്കി ഉള്ളോരു പുറത്തേക്ക് വന്നു,,,

ഹോബി ഒരു മരത്തിന്റെ പിന്നിൽ ചെന്ന് നിന്ന് നോക്കുന്നുണ്ട്,,, സൈനാത്താ മൂപ്പരെ നോക്കി നിൽക്കാണ്,,,

(note : മലയാളം പറയുന്നത് മംഗ്ലീഷിലും
കൊറിയൻ പറയുന്നത് മലയാളത്തിലും ആണ് എഴുതാ,,, ഓർമ ണ്ടല്ലോലേ 🌝💜)

സൈനാത്താ : " mone,, iyy ebdkka odane,,, njamal onnum cheyyoola, ingand ponnolii"

RM : " അതാരാ,,, എന്താ പറയണേന്നു മനസിലാവുന്നില്ലല്ലോ,,"

റെയ്ച്ച : " അതിവിടെ അടുത്തൊള്ളൊരു grandma യാ,,, ഞാൻ പോയി നോക്കാം "

Tae : " നമ്മള് നേരത്തെ കണ്ട halmeoni അല്ലെ അത്,,, എനിക്ക് കല്യാണം ആലോചിച്ചാ"

ഇഷ : " ഇതിനിടക്ക് കല്യാണം ആലോചനയും കഴിഞ്ഞോ 😂"

കുക്കി : " ആഹ്, നേരത്തെ കണ്ടപ്പോ എന്റെ പേര് ചോദിച്ചിട്ട്, പേര് പറയാൻ കിട്ടാതെ വേറെന്തോ പേര് പറഞ്ഞ halmeoni "

ജിൻ : " ആഹാ എന്നാ ഞാനും ഒന്ന് പരിചയപെട്ടിട്ട് വരാം,,ഇഷ,,, ബാ,,,, translate ചെയ്യാൻ ആള് വേണല്ലോ "

സൈനാത്താ അവരുടെ അടുത്തേക്ക് വന്നു,,,,, ജിമിൻ ചെന്നിട്ട് ഹോബിനെ വിളിച്ചോണ്ട് വന്നു,,,

സൈനാത്താ എല്ലാരേം ഒന്ന് അടിമുടി  നോക്കി,,,
കുക്കി നെ കണ്ടപ്പോ,

Sainaatha : " alla, mmale jandhu, alle ith,, mone iyy ivdeno thamasam"

ഇഷ  : " jandhuoo??

കുക്കി : " hii halmeoniii" ( kanda santhoshathil oru hai paranjunnollu, allathe onnum manasilayittonnum alla)

Sainaatha : " amminiyoo!!!?, mone amminiyum shantha onnualla,,, sainaathaa"

കുക്കി ഇഷനെ നോക്കി,,,

ഇഷ  to കുക്കി

: " സൈനാത്താ എന്നാണ് പേര് എന്ന് പറഞ്ഞതാ "

കുക്കി : " ഓഹ് ഓക്കെ,,, hii sainathaa"

ജിൻ : " hi sainatha ente peru jin"

Sainaatha : " jinnoo padachone ennitt kanditt manusyanmaare pole ndello mone,,,, ante kodam( കുടം ), ebade  ,,, sadharana jinn kodathilnn alle veraa"

ജിൻ : " 🤔🤔"

ഇഷ : " ith aa jinn alla thatha,, moppare peraan, paranjath ' jin' ( ഇതും ഒരു ജിന്നാണ് 💜)

YOONGI'S SECRET FAMМесто, где живут истории. Откройте их для себя