part 8

62 15 4
                                    

YOONGI'S SECRET FAM💜

PART - 8
✍️sheba💜

കുക്കി : " punishment കൊടുക്കുന്നത് തീരുമാനിക്കണ്ടേ? "

Tae : "   ഞാനിതിൽ കൂടുന്നില്ല, നിങ്ങളായി
നിങ്ങടെ പാടായി ",

TAE റൂമിൽന്ന് പുറത്തേയ്ക്ക് പോയി,

ജിമിൻ : "ഒരു പെണ്ണിനെ കണ്ടപ്പോ നിനക്കെന്റെ കൂടെ നിൽക്കാൻ വയ്യ ലെ, വരോടാ എന്റെ അടുത്തേക്കെന്നെ വരും
kimtaehyung ",

ജിമിൻ കുറച്ചു നേരം എന്ത് പണി കൊടുക്കും എന്നാലോചിച്ചോണ്ടിരുന്നു,

~~~~~~~~~~~~~~~~~~~~~~~~~~~~~

Tae നേരെ പോയത് യൂങ്കിടെ അടുത്തോട്ടാണ്, റെക്കോർഡിങ് റൂമിൽ
സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു
ആശാൻ, Tae അവനെ തട്ടി വിളിച്ചപ്പോ
ഉറക്കത്തിന്റെ ഫ്ലോ പോയതോണ്ട്
അവൻ ഒരു ചടപ്പിൽ എണീറ്റിരുന്നു,

യൂങ്കി : " ന്താ tae, ന്തിനാ എന്റെ ഉറക്കം കളയാൻ മുത്ത്മണി ഇങ്ങോട്ട് എഴുന്നള്ളിയെ ",

Tae : " ഹ്യുങിന്റെ ഉറക്കം പോവാനുള്ളൊരു പണി വരുന്നുണ്ട്",

യൂങ്കി : " നിന്നെക്കാളും വലിയ പണിയോ? "

Tae : " ആഹ് എന്നെക്കാളും വലിയ പണി തന്നെ, എയ്ഞ്ചൽ കം ഡെവിൾ ഇല്ലേ
അവനെന്തൊക്കെയോ ഡൌട്ട് ഉണ്ട് ഹ്യുങിനെ പറ്റി ",

യൂങ്കി : " എയ്ഞ്ചൽ കം ഡെവിളോ, അതാരാ,,, ആഹ് ജിമിൻ, അവനതിനു
എല്ലാതും സംശയാ,, അത് വല്യ കാര്യാക്കണ്ട ",

Tae : " അവൻ ജെകെനോട്‌ പറയുന്നത് ഞാൻ കേട്ടതാ, ഹ്യുങിനു ഇഷനോട്‌
ക്രഷ് ആണെന്നും എന്തോ ചുറ്റിക്കളി
ഉണ്ടെന്നൊക്കെ, പിന്നെ ഹ്യുങ് ഇഷടെ അടുത്ത് തിരിഞ്ഞുകളിക്കുന്നുണ്ടായി-
രുന്നൂന്ന്, അവന്മാര് ന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട്, സൂക്ഷിച്ചാൽ ഹ്യുങിനു
കൊള്ളാം ",

യൂങ്കി : " ഈ പിള്ളേരെന്തിനാ ഇതൊക്കെ
നോക്കി നടക്കുന്നെ, ജിമിനായിരിക്കും
ഇതിന്റെ മെയിൻ, കുക്കിനെ അവൻ അസിസ്റ്റന്റ് ആക്കിയതാവും",

Tae : " ഞാൻ ഉള്ളോണ്ട് ഇതൊക്കെ അറിയാൻ പറ്റി, ഞാൻ രണ്ടു മൂന്നു raplines എഴുതിയാലോ ",

യൂങ്കി : " അതൊക്കെ നീ എഴുതിക്കോ എടുക്കണോ വേണ്ടയോന്ന് ഞാൻ പിന്നെ തീരുമാനിച്ചോളാം , അല്ലാ നീ ഒരു ആൽബം ഇറക്കാന്ന് പറഞ്ഞ്  ആർമിസിനേം ഞങ്ങളേം വെയിറ്റ് ചെയ്യിക്കാൻ തുടങ്ങീട്ട്
കുറച്ചു കാലായില്ലേ, അത് റിലീസ് ചെയ്യാൻ നോക്ക് മക്കള് പോയിട്ട് ",

YOONGI'S SECRET FAMWhere stories live. Discover now