YOONGI'S SECRET FAM 💜
PART - 19
✍️sheba💜Tae അവൾടെ അടുത്തെത്തി, വീഴാൻ പോവുന്ന പോലെ ആക്ഷൻ കാണിക്കാൻ തുടങ്ങുമ്പോഴേക്കും, റെയ്ച്ച പെട്ടെന്ന് തല കറങ്ങി വീഴാൻ പോയതും Tae ഓടി ചെന്ന് അവളെ താങ്ങി നിർത്തി,
( വീണ ആള് മാറി പോയി 🌝),Tae ടെ കയ്യിലേക്ക് അവള് വീണതും, ജിമിനും കുക്കിയും ' ന്താപ്പോ സംഭവിച്ചേ ' എന്ന മട്ടിൽ കണ്ണും വിടർത്തി നോക്കിയിട്ട്, കുക്കി അവൾടെ അടുത്തേക്ക് ഓടാൻ നിന്നതും ജിമിൻ അവന്റെ കൈ പിടിച്ചു വെച്ചു,
ജിമിൻ : " അത് അവൻ നോക്കിക്കോളും, നമ്മള് വെറുതെ ഇടയിൽ കേറണോ? "
അവനൊന്നു പുരികം പൊന്തിച്ചു, സൈഡ് ചിരി ചിരിച്ചിട്ട്, കുക്കി നെ നോക്കി, കുക്കിക്ക് കാര്യം മനസിലായപ്പോ, അവൻ
ബണ്ണി സ്‌മൈൽ കാണിച്ച് ചിരിച്ചിട്ട് ഒരു തംബ്സ് അപ്പ് കാണിച്ചു,( ന്ത് നോക്കി നിക്കാ നമുക്ക് അവരെ അടുത്തേക്ക് പോവാം ബാ 🌝)
Tae അവളെ ഒരു കൈ കൊണ്ട് താങ്ങി പിടിച്ചിട്ട് മറ്റേ കൈ കൊണ്ടു കവിളിൽ തട്ടി വിളിച്ചു, ആര് എണീക്കാൻ, അവള് സുഗായിട്ട് ചെക്കന്റെ നെഞ്ചിൽ ബോധമില്ലാതെ കിടക്കുന്നുണ്ട്,,, പെണ്ണ് എണീക്കാതെ കണ്ടപ്പോ Tae ക്ക് ടെൻഷനായി, അവൻ പതിയെ അവളെ ഒന്ന് ചേർത്ത് നിർത്തിയിട്ട്, പൊക്കിയെടുത്തു (bridal style😍),
അവൻ consultant ന്റെ റൂമിൽ എത്തി,
മൂപ്പര് പരിശോധിച്ചു,,,,,,
(.…......................................), Tae ടെ ടെൻഷൻ കണ്ടപ്പോ മൂപ്പര് ഒരു ചെറു ചിരിയോടെ അവനെ നോക്കി,
Ct : " ടെൻഷൻ അടിക്കാൻ മാത്രം ഒന്നുല്ല Tae, ആള് രാവിലെ ഒന്നും കഴിക്കാത്തതിന്റെ ആണ്, ഫുഡ് കഴിച്ചാൽ ഓക്കേ ആവും "
ഡോക്ടർ പോയി,,,
റെയ്ച്ച eyes ഒക്കെ ഓപ്പൺ ആക്കി 👀,
നമ്മുടെ ചെക്കൻ അവിടെ നിൽക്കുന്നുണ്ട് അവളെ നോക്കീട്ട്,റെയ്ച്ച : " Tae,,,,,, "
Tae : " വാ നിനക്ക് കുഴപ്പൊന്നുല്ല, പോവാം "
( 😂ന്താ സ്നേഹം, വെറൈറ്റി അല്ലെ 🌝)
റെയ്ച്ചക്ക് ഓർത്തെടുക്കാൻ ഉള്ള സമയം പോലും അവൻ കൊടുത്തില്ല, അവനാ റൂമിൽന്ന് ഇറങ്ങി, അവളും അവിടെന്ന് അവന്റെ പിന്നാലെ ഇറങ്ങി,

ESTÁS LEYENDO
YOONGI'S SECRET FAM
FanfictionBTS MALAYALAM FANFICTION ഈ കഥയിലെ നായകൻ Yoongi ആണ്,, ബാക്കിയുള്ള MEMBERS തീർച്ചയായും ഇതിൽ ഉണ്ട്. BTS നു പോലും അറിയാത്ത ഒരു Secret fam നമ്മുടെ യൂങ്കിക്കുണ്ട്,,,,, ഒരു ബീവിയും ഒരു കുഞ്ഞും......... അതും നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്ന് 😛💜 ബാക്കി കഥ...