JK ഉറക്കത്തിൽന്നെണീറ്റിട്ട് നേരെ കിച്ചണിലോട്ടാണ് വന്നത്,,,,,
Jk : " ഹ്യുങ്,,, ഇന്നെന്താ കഴിക്കാൻ??
അവന്റെ ബണ്ണി സ്മൈലും കാണിച്ചോണ്ട് അവൻ സുഗ യെ നോക്കി,,,,,
'ഇവന്റെ ചിരിയിൽ ന്തെങ്കിലും പന്തികേടുണ്ടോ, ഞാൻ സംസാരിച്ചത് ഇവൻ ഒളിഞ്ഞു നിന്നു കേട്ടു കാണോ'
ഇങ്ങനെ ഓരോന്ന് ആലോചിച്ചു നിന്ന yoongi ക്ക് kookie ടെ വിളി കേട്ടിട്ടാണ് ബോധം വന്നത്,,,,
Jk : "ഹ്യുങ്,,,, ഏതു ലോകത്താ,,,, ഞാൻ ചോയ്ച്ചത് കേട്ടാർന്നോ തമ്പുരാൻ,,,
Unbothered king മാത്രല്ല ഒരു ബോധോം ഇല്ലാതെ ആയിരിക്കുന്നു കുട്ടിക്ക്,,,,പെട്ടെന്നാണ് ജിമിനും Tae യും കൂടി അങ്ങോട്ട് വന്നത്,,
JIMIN : jungkookie,,, ഹാ നീ എണീറ്റോ,,, എന്നാ രണ്ടുപേരും വേഗം ഫുഡ് റെഡിയാക്കിക്കോളൂ,,, ഞാൻ Ramyeon സെറ്റാക്കാം.....
Jk : ഓഹോ അപ്പൊ ഇനി ഉണ്ടാകീട്ട് വേണം ലെ, ഇത്രേം നേരം ചോയ്ച്ചിട്ടും ഹ്യുങ് മിണ്ടാതെ നിക്കുന്നെ കണ്ടെപ്പോ ഞാൻ വിചാരിച്ചു, Mr.suga chef എല്ലാം ഉണ്ടാക്കിയിട്ടുണ്ടാകും എന്ന്,,,,
Yoongi : ഞാൻ start ചെയ്യാൻ പോവേർന്നു,,,,,,ന്നാ തുടെങ്ങാ,,,,
Tae : ഹാ,,,,,,അതാ നല്ലത്, വേഗം ആയിക്കോട്ടെ, വിശക്കുണു,,,
Tatae പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല 💜
ഇനിയൊരു ചർച്ചക്ക് ഇട കൊടുക്കാതെ yoongi മൂന്നിന്റെയും ശ്രെദ്ധ കുക്കിങ്ങിലേക്ക് തിരിച്ചു,,,,,
___________________________________________Breakfast കഴിഞ്ഞ് yoongi റൂമിൽ പോയിട്ട് ഫോൺ എടുത്തു നോക്കി,, ഇഷ ടെ മെസ്സേജ് വന്നു കെടപ്പുണ്ട്,,,
Message : യൂനി , ഞാൻ ഈ Saturday അവിടെ എത്തും സിയോളിൽ (seoul)..
ആ മെസ്സേജ് വായിച്ചിട്ട് അവനാകെ ഞെട്ടിപ്പോയി,,,,
പെട്ടന്നു തന്നെ അവൻ ഇഷയുടെ നമ്പറിലോട്ട് ഡയൽ ചെയ്തു,,,
ഇഷ കോളെടുത്ത നിമിഷം അവൾക്കിങ്ങോട്ടൊന്നും പറയാൻ അവസരം കൊടുക്കാതെ യൂങ്കി അങ്ങോട്ട് കേറി സംസാരിച്ചു തുടങ്ങി,,
YOU ARE READING
YOONGI'S SECRET FAM
FanfictionBTS MALAYALAM FANFICTION ഈ കഥയിലെ നായകൻ Yoongi ആണ്,, ബാക്കിയുള്ള MEMBERS തീർച്ചയായും ഇതിൽ ഉണ്ട്. BTS നു പോലും അറിയാത്ത ഒരു Secret fam നമ്മുടെ യൂങ്കിക്കുണ്ട്,,,,, ഒരു ബീവിയും ഒരു കുഞ്ഞും......... അതും നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്ന് 😛💜 ബാക്കി കഥ...