YOONGI'S SECRET FAM💜
PART - 13
✍️sheba💜Taeക്കാണെങ്കി അവൾടെ സംസാരം കേട്ടപ്പോ അവനെന്തോ തെറ്റ് ചെയ്ത പോലെ തോന്നിയത് കൊണ്ട് അവനെ അത് വല്ലാതെ വേദനിപ്പിച്ചു 🥺,
റെയ്ച്ച ലിഫ്റ്റിൽ കേറിയപ്പോ Tae നോട് പറഞ്ഞത് കടന്നു പോയി എന്ന് മനസിലായപ്പോ, നെഞ്ചിലേക്ക് ഒരു കല്ല് ഇറക്കി വെച്ച പോലെ തോന്നി അവൾക്ക്,
റെയ്ച്ച മീറ്റിംഗ് റൂമിന്റെ അടുത്തേക്ക് നടന്നു, ഒരു സ്റ്റാഫ് വന്നിട്ട് ഒരു ഫയൽ ഏൽപ്പിച്ചിട്ട് പോയി, അവള് പ്രാക്ടീസ് റൂമിലേക്ക് നോക്കിയപ്പോ ഹോബിയും ഇഷയും കൊറിയോഗ്രാഫിയിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റിയൊക്കെ പറയുണ്ടായിരുന്നു, റെയ്ച്ച അവിടെ നിന്ന് നോക്കുന്നത് കണ്ടപ്പോ ജിമിൻ അവളെ അകത്തേക്ക് വിളിച്ചു,
അവളകത്തേക്ക് കയറി, ജിമിൻ അങ്ങോട്ട് വന്നേ,
ജിമിൻ : താൻ വരുന്ന വഴിക്ക് tae നെ കണ്ടോ, അവൻ കുറച്ചു നേരായി ഇറങ്ങീട്ട് "
റെയ്ച്ച : " ആഹ്, ലിഫ്റ്റിൽ കണ്ടു "
ജിമിൻ : " ന്തു പറ്റി 'drama girl' നൊരു മ്ലാനത "
റെയ്ച്ച : " ഏയ്, ഒന്നുല്ല ജിമിനാ "
ജിമിൻ : " എന്നാ എന്റെ കൂടെ കാന്റീൻ വരെ ഒന്ന് വന്നെ, ഞാനൊന്നും കഴിച്ചിട്ടില്ല, ഇവരൊക്കെ കഴിച്ചതാ ",
റെയ്ച്ച : " ആഹ്, ഞാൻ വരാം, എനിക്കൊന്നും വേണ്ടാട്ടോ, ഞാൻ കൂട്ടിരിക്കാം "
ജിമിൻ : " കൂട്ടിരിക്കാൻ ഇയാളെന്താ എന്റെ വൈഫോ "
റെയ്ച്ച : " ജിമിനാ ",
ജിമിൻ : " താല്പര്യമുണ്ടോ (flirty mode on)
(എവിടെ വീടിന്റെ ആധാരം 🤭)റെയ്ച്ച : " ഉവ്വ് ഉവ്വേ, flirty king നടക്കാ ",
Jimin : 😂😂
അവര് കാന്റീനിൽക്ക് എത്തി, റെയ്ച്ചക്ക് ഒന്നും വേണ്ടാന്ന് പറഞ്ഞെങ്കിലും ജിമിൻ നിർബന്ധിച്ചോണ്ട് അവളൊരു ഡ്രിങ്ക്സ് എടുത്തു, അവര് ടേബിളിൽ ചെന്നിരുന്നു,
ജിമിൻ : " റെയ്ച്ചാ, എനിക്ക് തന്നോടൊരു കാര്യം പറയാൻ ഉണ്ട് ",

ESTÁS LEYENDO
YOONGI'S SECRET FAM
FanfictionBTS MALAYALAM FANFICTION ഈ കഥയിലെ നായകൻ Yoongi ആണ്,, ബാക്കിയുള്ള MEMBERS തീർച്ചയായും ഇതിൽ ഉണ്ട്. BTS നു പോലും അറിയാത്ത ഒരു Secret fam നമ്മുടെ യൂങ്കിക്കുണ്ട്,,,,, ഒരു ബീവിയും ഒരു കുഞ്ഞും......... അതും നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്ന് 😛💜 ബാക്കി കഥ...