YOONGI'S SECRET FAM💜
PART - 16
✍️sheba💜Tae : " ഉറപ്പാണോ??",,,,
റെയ്ച്ച : " ഹ്മ്മ്,,, ഞാൻ കണ്ടിട്ടില്ല"
, പെട്ടെന്ന് Tannie അവൾടെ നേർക്ക് കുരച്ചു ചാടിയതും, അവള് 'Tannie കടിക്കല്ലേ ' ന്നും പറഞ്ഞു അലറി വിളിച്ചു, കണ്ണു തുറന്നു നോക്കുമ്പോ,
വിയും കുക്കിയും ജിമിനും അവള് കിടക്കുന്ന കൗച്ചിന്റെ കുറച്ചപ്പുറത്ത് ഓരോ cushionസിൽ കണ്ണും മിഴിച്ചോണ്ട് അന്തം വിട്ടു നോക്കി ഇരിക്കുന്നുണ്ട്,
അവന്മാരുടെ നോട്ടം കണ്ടപ്പോഴാണ് താൻ കണ്ടത് സ്വപ്നമാണെന്ന് അവൾക്ക് മനസിലായത്, അവള് തലക്കൊരു മേട്ടം കൊടുത്തിട്ട് എഴുന്നേറ്റിരുന്നു,,,
അവര് മൂന്നും ഒരുപോലെ എണീറ്റ് റെയ്ച്ചടെ അടുത്തേക്ക് വന്നു നിന്നു, അവൾടെ അലർച്ച കേട്ടിട്ട് ജിന്നും നംജൂനും അങ്ങോട്ട് ഓടി വന്നു,,,
ജിൻ അവന്മാരെ മൂന്നിനേം ഒരു സംശയത്തോടെ നോക്കീട്ട്, റെയ്ച്ച നെ നോക്കി, അവര് മൂന്നും പരസ്പരം നോക്കി തോളു പൊന്തിച്ചു കാണിച്ചിട്ട്, അവളിലേക്ക് നോട്ടം പതിപ്പിച്ചു ,
RM : " തനിക്ക് എന്ത് പറ്റി, ന്തിനാ അലറിയത്? "
ജിൻ : " ഇവന്മാര് വല്ലതും,,,,,, "
കുക്കി : " ഹ്യുങ്,,,, അവളെന്തോ സ്വപ്നം കണ്ട് പേടിച്ചതാ, ഞങ്ങളൊന്നും ചെയ്തിട്ടില്ല,, "
റെയ്ച്ച : " അതെ ഓപ്പ, ഞാനൊരു സ്വപ്നം കണ്ടെതാ,,, "
RM : " തനിക്ക് വെള്ളം വല്ലോം വേണോ? "
റെയ്ച്ച : " വേണ്ട ഓപ്പ,, ഞാൻ ok ആണ്, നിങ്ങളിങ്ങനെ നിൽക്കേണ്ട, ഇരിക്ക് 😅"
Tae : " ഞങ്ങളിവിടെ വിരുന്ന് വന്നതല്ലല്ലോ, ഇരിക്കാൻ തോന്നുമ്പോ ഞങ്ങള് ഇരുന്നോളാം "
റെയ്ച്ച : " 🤨"
ജിൻ അവന്റെ കൈക്കിട്ട് ഒരു അടി കൊടുത്തിട്ട് അവൾടെ കുറച്ചപ്പുറത്തായിട്ട് ഇരുന്നു, RM ഉം അവൾടെ ഇപ്പുറത്തെ സൈഡിൽ ഇരുന്നു,
ജിമിൻ : " Tannie നെ വിളിച്ചു അലറുന്നെ കേട്ടല്ലോ, അവനെ കണ്ടിട്ട് അലറാൻ മാത്രം എന്ത് സ്വപനാ താൻ കണ്ടത്?"
![](https://img.wattpad.com/cover/290672841-288-k445536.jpg)
KAMU SEDANG MEMBACA
YOONGI'S SECRET FAM
Fiksi PenggemarBTS MALAYALAM FANFICTION ഈ കഥയിലെ നായകൻ Yoongi ആണ്,, ബാക്കിയുള്ള MEMBERS തീർച്ചയായും ഇതിൽ ഉണ്ട്. BTS നു പോലും അറിയാത്ത ഒരു Secret fam നമ്മുടെ യൂങ്കിക്കുണ്ട്,,,,, ഒരു ബീവിയും ഒരു കുഞ്ഞും......... അതും നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്ന് 😛💜 ബാക്കി കഥ...