part 22

69 14 24
                                    


YOONGI'S SECRET FAM 💜
PART - 22
✍️sheba💜


Tae : " പാവം അവനെ വിട്ടേക്ക്, ഇനി പിന്നെ കൊടുക്കാം "

ജിമിൻ : " പോടാ തെണ്ടി "

Tae : " 😂"

അവര് അകത്തേക്ക് കേറി,,,,,

💜💜💜💜💜💜💜💜💜💜💜💜💜💜💜💜

രാത്രി,, 10:34

ഹാന് ഹോബിടെ കൂടെ ഡാൻസ് കളിക്കണം എന്ന് പറഞ്ഞത് കൊണ്ട് യൂങ്കി നംജൂനിന്റെ റൂമിലേക്ക് പോയി, ജിൻ  ഹോബിടെ റൂമിലേക്കും,, ജിന്നും ഹോബിയും ഹാനും കൂടി 'IDOL ' സോങ്ങും വെച്ച്,,,,, തുള്ളല് തുടങ്ങി,,,,

ജിമിനിന്റേം Tae ടേം റൂമിൽ,,,

കുക്കി : " പറ്റില്ലാന്നു പറഞ്ഞാ പറ്റില്ല,, എന്റെ റൂമില് ഞാൻ ഒറ്റക്ക് കിടക്കും "

Tae : " ഞങ്ങള് വരും "

ജിമിൻ : " അതെ,, അല്ലെങ്കിൽ നീയും അവിടെ കിടക്കില്ല "

കുക്കി : " ഒരു ബലപരീക്ഷണത്തിന് നിങ്ങള് രണ്ടും തയ്യാറാണോ 🐰"

അവൻ അവന്റെ മസിലൊക്കെ ഒന്ന് തടവി, ജിമിനും Tae യും ഉമിനീരിറക്കി,,,

ജിമിൻ : " ഒന്ന് പോയെടാ, അവന്റൊരു മസില്,,, ഇതൊന്നും കണ്ടാ ഞങ്ങള് പേടിക്കില്ല, അല്ലെ Taehyungshi"

Tae : "അല്ലപ്പിന്നെ ,,,"

Tae ജിമിന്റെ അടുത്തോട്ടു ചെന്നിട്ട് അവന്റെ ചെവിയിൽ,,,
: " നൈസായിട്ട് ചെക്കനെ കുപ്പീലാക്കാൻ നോക്ക്,, ഇല്ലെങ്കി നമ്മടെ എല്ലൊടിയും,, അറിയാലോ "

ജിമിൻ : " ഇവനെ വീഴ്ത്താൻ നിനക്ക് സിംപിൾ അല്ലെ മോനെ,,,,( Taekook🐯🐰)

ജിമിൻ ഒന്ന് പുരികം പൊന്തിച്ചു evil smile പുറത്തെടുത്തു ചിരിച്ചു,

Tae : " നിനക്കെന്താടാ ഒരർത്ഥം വെച്ച സംസാരം,,,,, ഈ ചെറുക്കൻ എനിക്കനിയനെ പോലെയാണെന്ന് നിനക്കറിഞ്ഞൂടെ,,,, നീ ആവശ്യമില്ലാത്തെ ഒന്നും ചിന്തിക്കല്ലേ ജിമിനാ "

ജിമിൻ : " നിനക്കെന്താടാ,, ഞാൻ അതിന് അതൊന്നുമല്ല പറഞ്ഞത്, അയ്യേ,,, നിന്റെ cuteness കണ്ടാൽ വീഴാത്ത ആരാടാ ഈ ലോകത്ത് ഉള്ളത്, പ്രത്യേകിച്ച് കുക്കി,, അവൻ നീയൊന്ന് നോക്കിയാൽ വീഴും,, അതാണ് ഞാൻ ഉദേശിച്ചത്‌ "

YOONGI'S SECRET FAMDonde viven las historias. Descúbrelo ahora