YOONGI'S SECRET FAM💜PART - 24(2)
✍️sheba💜Baek : " നീ വാടാ,,, നമുക്ക് അവളെ വീട്ടില് പോവാം,, കൂട്ടത്തിൽ ആ ചെറുതിനേം ( കുക്കി ) ജിമിനിനേം വിളിച്ചോ,,, ജൂനിനോട് പറ,, അല്ലെങ്കി നമുക്ക് എല്ലാർക്കും കൂടെ വിട്ടാലോ "
Tae : " ആഹ്,, അതാ നല്ലത് "
💜💜💜💜💜💜💜💜💜💜💜💜💜💜💜💜
വൈകുന്നേരം,,റെയ്ച്ചടെ വീട്ടിലെത്തി,,,
റെയ്ച്ചടെ അമ്മച്ചി അന്നാമ്മ അവൾടെ അനിയൻ പൊടിപ്പിച്ചോണ്ട് വന്ന മുളക്പൊടി പാത്രത്തിലാക്കുവായിരുന്നു,, അപ്പോഴാണ് പുറത്ത് കാർ വന്ന് നിന്ന ശബ്ദം കേട്ടത്,,,
(റെയ്ച്ചടെ അനിയൻ felix,, plus one il padikkunnu: stray ile felix aayitt venel kaanam😂)
( malayalam as malayalam😂)
അന്നാമ്മ : " ടാ ചെറുക്കാ,,, ആരാ വന്നേന്ന് പോയി നോക്കിയേ "
Felix : " എനിക്കൊന്നും വയ്യ,,, ഞാനിവിടെ സീരിയസായിട്ട് ഒരു കാര്യം ചെയ്തോണ്ടിരിക്കുവല്ലേ "
അന്നാമ്മ : " മിച്ചർ കേറ്റലാണോ നിന്റെ സീരിയസ് കാര്യം, പോയി നോക്കടാ "
Felix : " തള്ള ഒന്നിനും സമ്മതിക്കേല "
അന്നാമ്മ : " ടാ,,, നീയെന്റേന്നു മേടിക്കും "
Felix : " ഞാൻ പോയി നോക്കാം,, പക്ഷെ അവർക്ക് കൊടുക്കാൻ ബേക്കറി വാങ്ങാൻ മതില് ചാടാനൊന്നും വയ്യ "
അന്നാമ്മ : " ഞാൻ ജ്യൂസ് കൊടുത്തോളാം,,, നീയൊന്ന് പോയി നോക്കോ "
Felix : " ന്റെ പൊന്നോ പോയി "
അവൻ ചെന്ന് വാതിൽതുറന്നപ്പോ Baek നെ കണ്ടു ,, അവന്റെ ചേച്ചിന്റെ കൂടെ,,
Felix : " അളിയാ,,, അമ്മാ എന്റെ idol അളിയൻ വന്നേക്കുന്നു "
ഹഗ്ഗ് must ആണ് 🌝,
Baek : " ടാ ചെറുക്കാ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ idol അളിയാന്ന് വിളിക്കരുതെന്ന് "
Felix : " അങ്ങനെ വന്ന വഴി മറക്കുന്നവൻ അല്ലാ ഈ ഫെലിക്സ്,,, വിളിച്ചത് മാറ്റി വിളിക്കാനും ഞാൻ ശീലിച്ചിട്ടില്ല "
Baek : " ഇവനെ കൊണ്ട്,, നിനക്കൊരു മാറ്റം ഇല്ലല്ലോടാ "
Felix : " ഓരോരോ കഴിവുകൾ "

VOCÊ ESTÁ LENDO
YOONGI'S SECRET FAM
FanficBTS MALAYALAM FANFICTION ഈ കഥയിലെ നായകൻ Yoongi ആണ്,, ബാക്കിയുള്ള MEMBERS തീർച്ചയായും ഇതിൽ ഉണ്ട്. BTS നു പോലും അറിയാത്ത ഒരു Secret fam നമ്മുടെ യൂങ്കിക്കുണ്ട്,,,,, ഒരു ബീവിയും ഒരു കുഞ്ഞും......... അതും നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്ന് 😛💜 ബാക്കി കഥ...