part 23(2)

56 16 63
                                    

അവര് ശെരിക്കും വയനാട്ടിൽ എത്തി 😂,, കണ്ടില്ലേ ഹോബി പിക് ഇട്ടിരിക്കുന്നെ 🌝

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവര് ശെരിക്കും വയനാട്ടിൽ എത്തി 😂,, കണ്ടില്ലേ ഹോബി പിക് ഇട്ടിരിക്കുന്നെ 🌝

സ്റ്റോറി വായിച്ചോ ന്നാൽ 🌝

YOONGI'S SECRET FAM 💜

PART - 23(2)
✍️sheba💜

ജൂനി : " ജിമിനാ,, ഈ fortune teller നു നോക്കിയതിന്റെ ക്യാഷ് കൊടുത്തു വിട്ടേ,, എല്ലാരും വാ,, ഇല്ലെങ്കി ശെരിയാവില്ല "

ജിമിൻ പൈസ എടുത്തോണ്ട് വന്നു കൊടുത്ത് പറഞ്ഞു വിട്ടു,,,

ജിൻ : " ടാ യൂങ്കി,,, ഇനി ശെരിക്കും നിനക്ക് ഞങ്ങളറിയാതെ വല്ല അവിഹിതോം ഉണ്ടോടാ "

ഹോബി : " ഒന്ന് പോയേ jwaan,, ഈ ഉറങ്ങാൻ പോലും ടൈം കിട്ടാത്ത ഇവന് എവിടുന്ന് ഉണ്ടാവാനാ ഭാര്യേം കൊച്ചും "

ജിൻ : " ഹ്മ്മ്,,, യൂങ്കിയാ വാടാ നമുക്ക് ബിരിയാണി ഉണ്ടാക്കണ്ടേ "

യൂങ്കി : " ഹാ നടക്ക്,,, ടാ Tae  നീയും കൂടെ വാ,, കുറച്ച് സാധനങ്ങൾ എടുക്കാനുണ്ട് എനിക്ക് എത്തില്ല "

Tae : " ഹാ "

Rm : " റെയ്ച്ചേ താനിങ്ങു വന്നേ,, ഇഷാ ഇയാളും വാ,,, ഒരു കാര്യം ക്ലിയർ ചെയ്യാനാ "

Raisha : ഹാ ഓപ്പ "

യൂങ്കി ഇഷനേം Tae റെയ്‌ച്ചനേം നോക്കി,,, അവനെന്തിനാവും വിളിച്ചേ എന്നോർത്തിട്ട് അവർക്കൊക്കെ ചെറിയ ടെൻഷൻ,,

ജിൻ : " ഹോബി,,, പോരുന്നോ എന്റെ കൂടെ "

ഹോബി : " എപ്പോഴേ വന്നു "

അവരൊക്കെ ഓരോരുത്തര് ഓരോ ദിശയിലേക്ക് പോയി,,, കൂക്കിനേം ജിമിനിനേം മാത്രം ആരും വിളിച്ചില്ല 😂( സാരല്ല പോട്ടെ )

കുക്കിയും ജിമിനും പരസ്പരം നോക്കി,,

കുക്കി : " ജിമിൻഷിക്ക് എന്നെ കാണാനില്ലേ,,,? "

YOONGI'S SECRET FAMWhere stories live. Discover now