YOONGI'S SECRET FAM 💜
PART - 21
✍️sheba💜റെയ്ച്ച : " ഇവിടുന്ന് പിക് എടുത്താല് ആർമിസിനു മനസ്സിലാവില്ലേ, ഇവിടെ ഉണ്ടെന്ന് "
Tae : " അതൊക്കെ ഞാൻ എഡിറ്റിൽ മാനേജ് ചെയ്‌തോളാം "
അവര് വരമ്പത്തൂടെ നടക്കാണ്, അപ്പൊ ഒരു ചേട്ടൻ അങ്ങോട്ട് വന്നു, Tae നെ അടിമുടി കണ്ണുഴിഞ്ഞു,
( മലയാളം പറയുന്നത് ഞാൻ മംഗ്ലീഷിലാ എഴുതാ - note the point🌝)
ചേട്ടൻ : " moleppo vannu, kore aayallo kanditt, appanum undo koode? "
റെയ്ച്ച : " illa, chandrettaaa appan vannitilla, njanoru work nu vannatha, innale vanne ollu"
Chandrettan : " eatha ee cherukkan!!?, china kkaran aanalle"?
Taeക്കൊന്നും മനസിലാവാത്തത്കൊണ്ട് അവൻ വാ പൊളിച്ചോണ്ട് അവരെ നോക്കി നിൽക്കുന്നുണ്ട്,
Raicha : " alla,,,,,, ah,, athe,,,,ente frienda "
Chandrettan : " molde prayam okke undo ee kochinu, kandaal thonnilla, cinemayilokke abinayikkunnundo aalu, "
റെയ്ച്ച : " 😏, eey illa,,, "
C : " ivanepole kore ennathine molde phonil kanaarund, avar koriyakkaraann aval eppozhum parayum, pakshe serikkum chinakkare polethanne, kando ivanum china thanne alle,,, "
Raicha : " hmm,, "
C : " enna seri mole,,,,,, chinakkaraaa,,,, njan povane,,, paadam okke chutti kando"
ചന്ദ്രേട്ടൻ Tae ക്ക് Tata കൊടുത്തിട്ട് നടന്നു ,
Taeയും തിരിച്ചു Tata ഒക്കെ കൊടുത്തു, അവനൊന്നു bow ചെയ്തതും ചന്ദ്രേട്ടൻ ആകെ കൺഫ്യൂഷൻ ആയി ' ഈ ചെറുക്കൻ എന്താ ഈ കാണിക്കുന്നേ 'എന്ന മട്ടിൽ മൂപ്പര് വേണോ വേണ്ടയോ എന്ന മട്ടിൽ ചിരിച്ചിട്ട്, തിരിഞ്ഞു നോക്കിക്കൊണ്ട് പോയി,,,,Tae : " അതാരാ, മൂപ്പരെന്താ പറഞ്ഞേ,? "
റെയ്ച്ച : " ആദ്യം ആ മാസ്ക് എടുത്തിട്, മൂപ്പർക്ക് അറിയാത്തത് കൊണ്ട് രക്ഷപെട്ടു, "
അവൻ മാസ്ക് എടുത്തിട്ടു,
റെയ്ച്ച : " അത് തെങ്ങുകേറുന്ന ചേട്ടനാ ചന്ദ്രേട്ടൻ, Tae നെ കണ്ടപ്പോ ചൈനക്കാരൻ ആണോന്ന് ചോദിച്ചതാ, ഞാൻ ആണെന്ന് പറഞ്ഞു "
Tae : " എന്നെ കണ്ടാൽ അറിഞ്ഞൂടെ ഞാൻ കൊറിയൻ ആണെന്ന്, നീയെന്തിനാ അങ്ങനെ പറഞ്ഞേ 🤨"
റെയ്ച്ച : " ഇവിടെ ഉള്ളോർക്ക് കൊറിയക്കാരൊക്കെ ചൈനക്കാരാ, പിന്നെ ആർമി, exol, blink,, twice,,,, പോലുള്ള ഫാൻസിനും kdrama kmovie,,,,,,,, etc ഫാൻസിനൊക്കെ അറിയുള്ളൂ,,,,,, "

YOU ARE READING
YOONGI'S SECRET FAM
FanfictionBTS MALAYALAM FANFICTION ഈ കഥയിലെ നായകൻ Yoongi ആണ്,, ബാക്കിയുള്ള MEMBERS തീർച്ചയായും ഇതിൽ ഉണ്ട്. BTS നു പോലും അറിയാത്ത ഒരു Secret fam നമ്മുടെ യൂങ്കിക്കുണ്ട്,,,,, ഒരു ബീവിയും ഒരു കുഞ്ഞും......... അതും നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്ന് 😛💜 ബാക്കി കഥ...