part 10 (2)

70 11 3
                                    

YOONGI'S SECRET FAM💜

PART - 10(2)
✍️Sheba💜


RM : " എന്താ ഇവിടെ കപ്പലിന്റെ കാര്യം പറയുന്നു,

ഹോബി : " ആരു പോവാണെങ്കിലും ഞാനും വരും "

കുക്കി : " കപ്പലൊന്നല്ല ഹ്യുങ്, BTS ×BLACKPINK  ship നെ പറ്റി പറയായിരുന്നു,
ഇന്നലെ taehyungie ജെന്നി നെ ഫോളോ ചെയ്തില്ലേ, അതിന്റെ Aftereffects  നെ പറ്റി ",

RM : " ഓഹ് അതായിരുന്നോ, അതിപ്പോ പുതുമയുള്ള കാര്യമൊന്നുമല്ലല്ലോ "

RM അവന്മാരുടെ അടുത്ത് പോയിരുന്നു, ഹോബിയും അവന്റെ പിന്നാലെ ചെന്നു കുക്കിടെ തോളിലൂടെ കയ്യിട്ട് അവന്റെ അപ്പുറത്ത് ചെന്നിരുന്നു,

RM : " ഹൈബിലേക്ക് പുതുതായി വന്ന ആ കുട്ടി ഇല്ലേ? "

RM അവരോട് എല്ലാവരോടും എന്ന പോലെ ചോദിച്ചു, ജിമിനും കുക്കിയും ഇടങ്കണ്ണിട്ടോണ്ട് വി നെ നോക്കി,

ജിൻ : " ഇഷയോ? "

യൂങ്കി : " അവള് വന്നിട്ട് രണ്ടാഴ്ച ആയല്ലോ, റെയ്ച്ച ആയിരിക്കും "

ജിൻ : രണ്ടാഴ്ച്ച അല്ലെ, രണ്ടു കൊല്ലം ഒന്നുമായിട്ടില്ലല്ലോ ",

യൂങ്കി ജിന്നിന്റെ അടുത്ത് ചെന്നു നിന്നിട്ട് തുടരെ തുടരെ കണ്ണു ചിമ്മി കാണിച്ചിട്ട് ഇളിച്ചു കാണിച്ചു, ജിൻ യൂങ്കിടെ കവിളൊന്ന് പോക്കിവിട്ടു,

RM : " ഇഷനെ എനിക്കറിയാലോ, അവളും ഞാനും ഇപ്പൊ നല്ല കമ്പനിയാ,  ഞാൻ പറഞ്ഞത് റെയ്ച്ചയെ പറ്റിയാ "

ഹോബി : " റെയ്ച്ചക്ക് ന്താ "

RM : " ആ കുട്ടിക്ക് നല്ല books sense ഉണ്ട് , നന്നായി വായിക്കുന്ന കുട്ടിയാണെന്ന് മനസ്സിലായി, അവളെനിക്ക് ഇന്നലെ അവള് എന്നെപ്പറ്റി എഴുതിയ വരികൾ കാണിച്ചു തന്നു, ശെരിക്കും touching ആയിരുന്നു അവൾടെ words",

കുക്കി : " ഓഹ്, അത് കൊള്ളാലോ ",

ജിമിൻ : " ഇനി ലോകത്ത് ഇല്ലാത്ത ബുക്സിന്റെ പേര് പറഞ്ഞുകൊടുത്ത് ആ കൊച്ചിനെ വെറുപ്പിക്കണ്ട "

RM : " പോടാ, നിന്നെ പോലെയല്ല അവള്, നീയൊന്നും ബുക്ക്‌ തിരിഞ്ഞുനോക്കാറില്ലല്ലോ, എനിക്ക് തോന്നുന്നു ആ കൊച്ച് ഈ പ്രായത്തിൽ ഉള്ള കുട്ട്യേളെ പോലെ ഡ്രാമ കണ്ടു നടക്കുന്ന ഒരു കുട്ടി അല്ലാന്ന് ",

YOONGI'S SECRET FAMTempat cerita menjadi hidup. Temukan sekarang