part 3

91 16 9
                                    

YOONGI'S SECRET FAM💜

PART - 3
✍️Sheba 💜

മെംബേർസ് ആരും ഈ നേരത്ത് അവിടെ ഉണ്ടാവില്ല എന്നുറപ്പുള്ളോണ്ട് യൂങ്കി കാർ പാർക്കിങ്ങിലോട്ട് കയറ്റി,,,

ഡോർ തുറന്ന് ഇറങ്ങിയത്  Jk യുടെ മുന്നിലേക്ക്....

തീരെ പ്രതീക്ഷിക്കാതെ ജെകെ നെ കണ്ടപ്പോ അവരൊന്നു പതറി,

യൂങ്കി : "നമ്മൾ ഇനി എന്ത് ചെയ്യും മലയ്യാ"

ഹോബി : ഒന്നും ചെയ്യാനില്ല, കൊച്ചു തന്റെയല്ലേ, താൻ ആലോചിക്കണമായിരുന്നു  പലതും",

യൂങ്കി : "എടാ തെണ്ടി ഒരു ഐഡിയ പറയെടാ",,

ഹോബി : എന്റെ യൂങ്കി എന്നെക്കാൾ നന്നായിട്ട് നിനക്ക് ഈ സിറ്റുവേഷൻ പുല്ലു പോലെ ഹാൻഡിൽ ചെയ്യാം, നീ ഫയങ്കര ഫുദ്ധി ഉള്ളവാനാണെന്നല്ലേ ആർമിസൊക്കെ പറയുന്നത്, U can daa U can,,,,

യൂങ്കി : " അധിക നേരം ഇതിനകത്തിരുന്നാൽ ശെരിയാവില്ല, അവനു ഡൌട്ട് ആവും, വേം ഇറങ്ങാ,

യൂങ്കി : " ഇഷ, അവന്റെ മുന്നിൽ പോയി ഒന്നും കൊളമാക്കരുത്, ഓക്കേ",

അവർ എല്ലാരും കാറിൽ നിന്നിറങ്ങി,

അവരുടെ കൂടെ ഒട്ടും പരിചയമില്ലാത്ത രണ്ടു പേരെ കണ്ടപ്പോ "ആരാ ഇവര് "എന്ന മട്ടിൽ അവൻ രണ്ടുപേരെയും നോക്കി,

ഹാൻ baby ജെകെ ടെ ഭയങ്കര ഫാൻ ആയതോണ്ട്, അവനെ കണ്ടപ്പോ തന്നെ അവൻ ഓടി ജെകെ ടെ അടുത്തെത്തി,

:"ഹായ് ജൻജൂഞ്ചി "

യൂങ്കിയും ഹോബിയും എല്ലാം കയ്യീന്ന് പോയോ എന്നൊരു ആശങ്കയിൽ പരസ്പരം മുഖത്തോട്ട് നോക്കി,

ക്യൂട്ട് ഹാൻ ബേബിനെ കണ്ടേപ്പൊത്തന്നെ കുക്കി അവനെ വാരിയെടുത്തു,

Jk : അച്ചോടാ, വാവക്ക് എന്നെ അറിയാവോ,,,

ഹാൻ :" ഹാ, ഞാൻ ജൻജൂഞ്ചി ന്റെ ഫാനാ",,

യൂങ്കിയും ഹോബിയും ഇഷയും ജെകെയുടെ അടുത്തെത്തി,
ജെകെ ഹാനിനെ എടുത്തു നിക്കുന്ന കണ്ടപ്പോ യൂങ്കിടെ ആഗ്രഹങ്ങളിൽ ഒന്ന് സഫലമായതിന്റെ ഒരു നിറവ് അവന്റെ മുഖത്തുണ്ടായിരുന്നു,

YOONGI'S SECRET FAMWhere stories live. Discover now