YOONGI'S SECRET FAM💜
PART - 2(1)
RM വന്നു ഹൈബിൽ പോകണമെന്നു പറഞ്ഞതുകൊണ്ട് yoongi തത്കാലം ടെൻഷനൊക്കെ കുറച്ചു നേരത്തേക്ക് അവധി കൊടുത്തിട്ട് പോകാൻ റെഡിയായി,,,,
ഹൈബിൽ ചെന്ന ശേഷം അവരുടെ ചർച്ചയൊക്കെ കഴിഞ്ഞു അവരിറങ്ങാൻ നിക്കുവാണ്,,,
Yoongi ഹോബിയെ ഒന്ന് ഒറ്റക്ക് കിട്ടാൻ വേണ്ടി പെടാപാട് പെടുന്നുണ്ട്,,, ഹോബിനെ ചുറ്റിപറ്റി ആ മൂന്നെണ്ണം എപ്പോഴും ഉണ്ടാവുന്നോണ്ട്,, yoongi വിചാരിച്ച പോലൊന്നും കാര്യങ്ങൾ നടക്കുന്നില്ല,,
അവൻ ഫോൺ എടുത്തിട്ട് ഹോബിക്ക് മെസ്സേജ് അയച്ചിട്ടു,
ഹോബി ഫോണിൽ തോണ്ടി കളിച്ചോണ്ടിരിക്കുമ്പോഴാണ് യൂങ്കിടെ മെസ്സേജ് വന്നത്,
Msg :
'ഹോബി, എങ്ങനെയെങ്കിലും അവന്മാര് കാണാതെ കാർ പാർക്കിങ്ങിലോട്ട് വാ, നിന്നോട് മാത്രായിട്ട് ഒരു കാര്യം പറയാനുണ്ട്,,, ആ മൂന്നെണ്ണത്തിനു ഒരു സംശയോം കൊടുക്കരുത് 👍🏻ഹോബി നോക്കുമ്പോ കുക്കി ഒഴികെ ബാക്കി രണ്ടും അവന്റടുത്തു തന്നെ നിൽപ്പുണ്ട് (Tae യും ജിമിനും)
ഹോബി : ഞാനൊന്ന് പുറത്ത് പോയിട്ട് വരാം,,,
എന്തോ കാര്യായിട്ട് സംസാരിച്ചോണ്ടിരുന്ന അവന്മാര് ഹോബിയിലോട്ട് ശ്രെദ്ധ തിരിച്ചു,,
Tae : ഹ്യുങ്, എങ്ങോട്ടാ?
ജിമിൻ : ഞങ്ങളും കൂടെ വരണോ,,
ഹോബി : എനിക്ക് പെട്ടെന്നു mint chocolate കഴിക്കാൻ ഒരാഗ്രഹം,,, വേടിച്ചിട്ട് വരാന്നു വെച്ചു,,,
Jimin : എന്താ പെട്ടെന്നൊരു mint പ്രേമം, എന്തോ കള്ളത്തരം ഉണ്ടെല്ലോ, സത്യം പറ,
ഹോബി : "മഞ്ഞപിത്തം പിടിച്ചവനെ എല്ലാം മഞ്ഞയായിട്ട് തോന്നും ",
ജിമിൻ:" അതിന് ഇവിടെ ആർക്കാ മഞ്ഞപിത്തം? 😂
Tae : " എന്തുവാടേ, നിന്റെ നിലവാരം വല്ലാണ്ട് താഴ്ന്നു പോവുന്നുണ്ട് ജിമിനെ,
ജിൻ : "അതിനത് ഉള്ളോർക്കെല്ലേ പോവൂ, ഇവനത് എന്താണെന്നറിഞ്ഞിട്ട് വേണ്ടേ
DU LIEST GERADE
YOONGI'S SECRET FAM
FanfictionBTS MALAYALAM FANFICTION ഈ കഥയിലെ നായകൻ Yoongi ആണ്,, ബാക്കിയുള്ള MEMBERS തീർച്ചയായും ഇതിൽ ഉണ്ട്. BTS നു പോലും അറിയാത്ത ഒരു Secret fam നമ്മുടെ യൂങ്കിക്കുണ്ട്,,,,, ഒരു ബീവിയും ഒരു കുഞ്ഞും......... അതും നമ്മുടെ ഈ കൊച്ചു കേരളത്തിൽ നിന്ന് 😛💜 ബാക്കി കഥ...