part 9(2)

69 14 3
                                    

YOONGI'S SECRET FAM 💜

PART - 9(2)
✍️sheba💜


യൂങ്കി : " കുക്കി, നീ ഇവനേം വിളിച്ചോണ്ട് പോവാൻ നോക്ക് ",

ജിമിൻ : " ഒരു കാര്യം കൂടി ഉണ്ട്",

യൂങ്കി : " എന്താ? "

അവന്മാര് രണ്ടും അവനെ പിടിച്ചു സോഫയിലേക്ക് ഇരുത്തി,

കുക്കി : " ഇവിടെന്താ നല്ല പെർഫ്യൂം ന്റെ മണം ",

യൂങ്കി : " ഇവിടെ പലതും കാണും, ജിമിനേ നീ പറയുന്നുണ്ടോ? "

കുക്കി : "അല്ലാ, ഹ്യുങിന്റെ പെർഫ്യൂംസിന്റെ smell, ഇങ്ങനല്ല, ഞാൻ
എല്ലാം എടുത്ത് അടിക്കുന്നതല്ലേ?"

യൂങ്കി : " മാനേജർ വന്നു പോയതിനു ശേഷം ഇപ്പോഴല്ലേ ഞാനകത്തു കേറിയേ, അങ്ങേരെ പെർഫ്യൂം ആയിരിക്കും "

ജിമിൻ : " അതെന്തെങ്കിലും ആവട്ടെ, ഞങ്ങൾ വന്നത് എന്തിനാന്നറിയോ, ഇഷനെ നോക്കിയിട്ട് കാണുന്നില്ല ",

യൂങ്കി : " കുറച്ചു മുൻപേ ചോറ് വാരി കൊടുത്തു ഇരുത്തിയതായിരുന്നു, ഇപ്പൊ എവിടെ പോയോ ആവോ ",

ജിമിൻ : " ഹ്യുങ്,,,, തമാശ പറയല്ലേ, ഹ്യുങ് കണ്ടോ അവളെ ",

യൂങ്കി : " എനിക്ക് ഉറങ്ങണം, രണ്ടും പോയി തെരോ, നിങ്ങടെ ഇഷനേം ജിഷനേം ആരേം ഞാൻ കണ്ടിട്ടില്ല ",

ജിമിൻ : " എന്തോ അവളെ കുറച്ചു നേരം കാണാതിരുന്നാൽ മനസ്സിനകത്തൊരു
വിങ്ങലാ, അവളോടെനിക്ക് ഒരു ക്രഷ് ഒക്കെ തോന്നുന്നുണ്ട് ",

ജിമിൻ drama അഭിനയം കാഴ്ച്ചവെച്ചോണ്ട് മുടിയൊക്കെ തഴുകി വിട്ടിട്ട്, നാണമൊക്കെ അഭിനയിച്ചു യൂങ്കി നെ നോക്കി, അവൻ പ്രതീക്ഷിച്ച യാതൊരു എക്സ്പ്രഷനും അവന്റെ മുഖത്തു വന്നില്ല, ജിമിൻന്റെ വർത്താനം കേട്ടിട്ട് കുക്കി ഇവൻ തല്ലു മേടിച്ചു തരോ എന്നൊരു ഡൗട്ടിൽ  നിൽക്കാണ്,

യൂങ്കി :" അതിന് നിനക്കാരോടാ അങ്ങനെ
തോന്നാത്തെ, പുതിയ കാര്യോന്നല്ലല്ലോ "

കുക്കി : " എന്നാ ശെരി ഹ്യുങ്, ഞങ്ങൾ പോവാ ",

അവൻ ജിമിനിനേം വലിച്ചോണ്ട് റൂമിൽന്ന് ഇറങ്ങി, അവന്മാര് പോയ ആശ്വാസത്തിൽ യൂങ്കി ഡോർ ലോക്കാക്കി,

YOONGI'S SECRET FAMحيث تعيش القصص. اكتشف الآن