part 16(2)

55 15 12
                                    

YOONGI'S SECRET FAM💜

PART - 16(2)
✍️sheba💜

യൂങ്കി : " അപ്പൊ ഇനി ഉണ്ടായികൂടാന്നില്ല, ഇങ്ങനെ പോയാല് , കൊറിയക്ക് ഒരു ഇന്ത്യൻ മരുമകളെ കൂടി കിട്ടാനുള്ള വകയുണ്ട്,

ഇഷ അതിന് ബദലെന്നോണം ഒന്ന് ക്യൂട്ട് ആയിട്ട് ചിരിച്ചു,

അവര് റെസ്റ്റോറന്റിന്റെ അകത്തേക്ക് കയറി, കുറച്ചങ് ഉള്ളിലേക്ക് ചെന്നു, യൂങ്കി, അവര് നേരത്തെ reserve ചെയ്ത ടേബിളിലേക്ക് നടക്കാൻ ഒരുങ്ങുമ്പോഴാണ്, എന്തോ ഒന്ന് വീഴുന്ന ശബ്ദം കേട്ട്, തിരിഞ്ഞുനോക്കിയപ്പോ,
ഇഷ ദാ കിടക്കണ് താഴെ, താഴെ നോക്കാതെ ചുറ്റും കണ്ണോടിച്ചു നടന്നത്കൊണ്ട്,  അവിടെ വലിച്ചിട്ടിരുന്ന ചെയർ തട്ടി വീണതാ,

യൂങ്കി ഇഷടെ കൈ പിടിച്ചെണീപ്പിച്ചു,

യൂങ്കി : " നിനക്ക്‌ നോക്കി നടക്കാനറിഞ്ഞൂടെ? "

ഇഷ അവനെ നോക്കിയൊന്നു പല്ലിളിച്ചു കാണിച്ചിട്ട് കാൽമുട്ട് തടവി കൊണ്ടിരുന്നു,

യൂങ്കി's  li'l meow mode on

യൂങ്കി : " നോക്കി നടക്കണ്ടേ  ഇഷാ, നോക്കട്ടെ ഞാൻ തുടച്ചുതരാം "

ഇഷ ഞെട്ടീട്ട് ഒന്ന് തലയുയർത്തി, വാ പൊളിച്ചോണ്ട് അവനെ നോക്കി നിന്നേ, ( അവൻ സാധാരണ വീണാലൊന്നും മൈൻഡ് ചെയ്യാറില്ല,)

Tae  jungshook ആയിട്ട് കണ്ണും തള്ളി അവനെ നോക്കി നിൽക്കുന്നത് കണ്ടിട്ട് റെയ്ച്ച അവന്റെ കൈക്കി lട്ട് ഒരടി കൊടുത്തു, ഹാൻ വരെ ഞെട്ടി നിൽക്കാണ്,

റെയ്ച്ച : " ആദ്യായിട്ടാണോ കപ്പിൾസിനെ കാണുന്നത്!!? "

Tae : (യൂങ്കി കേൾക്കെ ): " എന്റെ ഹ്യുങ് എവിടെ പോയി, കുറച്ചു നേരത്തെ ഇവിടെ ഉണ്ടായിരുന്നതാ, ഹാനെ നീ കണ്ടോ? "

ഹാൻ : " 🤭"

യൂങ്കി : " ഇഷ മോളെ, നടക്കാൻ ബുദ്ധിമുട്ട് ഉണ്ടോ, ഓപ്പ എടുക്കണോ" "(teasing)

Taereycha chuckled,

ഇഷ : " അപമാനിച്ചു കഴിഞ്ഞെങ്കി ഞാനങ്ങോട്ട് പൊക്കോട്ടെ "

യൂങ്കി : " എന്റെ മോള് ഇനി നോക്കി നടക്ക് കേട്ടോ, ഇല്ലെങ്കി ഇനിയും വീഴും 🐱"

YOONGI'S SECRET FAMWhere stories live. Discover now