YOONGI'S SECRETFAM

74 12 44
                                    


YOONGI'S SECRET FAM 💜

PART -27
✍️sheba💜

ജൂനി : " ആഹ്,, എന്നോട് നിന്നേം കൊണ്ട് വരാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്,, അതുകൊണ്ട് ഞാനും ഹ്യുങും ഹോബിയും വരുമ്പോൾ റെയ്ച്ചനേം കൊണ്ടു വരാം,, താൻ ഓക്കേ അല്ലേ "

Tae : " ഹ്യുങ്,,, ( pout)

റെയ്ച്ച : " ആഹ് ഓപ്പ,, ഞാൻ നിങ്ങളെ ഒപ്പം വരാം 😍"

ഹോബി : " എന്നാ പിന്നെ നിങ്ങള് രാവിലെ പൊക്കോ "

💜💜💜💜💜💜💜💜💜💜💜💜💜💜💜💜

പിറ്റേന്ന് അതിരാവിലെ ഹോബിയും ജിന്നും നംജൂനും റെയ്ച്ചയും ഒഴികെ 😛,, ബാക്കി ഉള്ളതെല്ലാം കൂടി,, പോകാൻ റെഡിയായി ഇറങ്ങി,,,Guardsum ഉണ്ട് കൂടെ (ഇത്രേം പോപ്പുലറായാൽ ഇതാണ് പ്രശ്നം 🌝,,),

അങ്ങനെ ഒരു 4 hrs 53 min😛  എടുത്ത് അവര് അവിടെയെത്തി,, (ente vtlnn ulla adhe distance😂)

യൂങ്കിയാണ് കാർ ഡ്രൈവ് ചെയ്തിരുന്നത്,,, ഇഷ അവന്റെ അടുത്ത് ഫ്രന്റ്‌ സീറ്റിലും,, ബാക്ക് സീറ്റിൽ ജിമിനും Tae യും കുക്കിയും,, പിന്നെ കൂക്കിടെ മടിയിൽ ഹാനും,,, അവരുടെ ഒപ്പം തന്നെ guards  വേറൊരു കാറിലുമായിട്ട് വന്നു ,,,

സമയം 10 മണി,

ഇവര് ഗേറ്റ് കടന്ന് അകത്തേക്ക് കാർ ഓടിച്ചു നിർത്തിയിട്ട് കാറിൽന്ന് ഇറങ്ങി,,,

ഉമ്മറത്തു ഇഷയുടെ കസിൻ ഇരുന്നു ഫോണിൽ തോണ്ടി കളിക്കുവായിരുന്നു,,,
  അവരെ കണ്ടതും ' അവരെത്തി ' എന്ന് അകത്തേക്ക് വിളിച്ചു കൂവിയിട്ട്,,, അവരുടെ അടുത്തേക്ക് ചെന്നു,,,

Flirty king ജിമിനും അസിസ്റ്റന്റ് കുക്കിക്കും അവളെ കണ്ടതും കോഴിതരത്തിന്റെ ഏത് ലെവൽ എടുക്കണം എന്നുള്ള സംശയം മാത്രമേ ഉണ്ടായിരുന്നുള്ളു,,

ഇഷ : " Nezwaaa,,, nee eppo vannu"

Jikook  ഒരേസമയം 'nezwa' എന്ന് മൊഴിഞ്ഞു,,,

Nezwa : "  ishatha varunnundenn arinjappo ravile ingu ponnu"

Nezwa : " haane,,, aliya ( yoongi) va,, ellarum va,, keru "

Nezwa ഹാനിനെ എടുത്തു,,,യൂങ്കിയും ഇഷയും Tae യും അകത്തേക്ക് കേറിയെങ്കിലും,, ജിമിനും കുക്കിയും മെല്ലെ അരിചരിച്ചാണ് നടന്നിരുന്നത്,,,

YOONGI'S SECRET FAMHikayelerin yaşadığı yer. Şimdi keşfedin