പാർട്ട് 2⃣

182 25 2
                                    

💍🌷💍 ഉമർ ഖിസ്സ💍🌷💍

കച്ചവട സാധനങ്ങളുമായി നബി (സ) സിറിയയിലേക്ക് യാത്ര തിരിച്ചു.
കൂടെ മൈസറയെന്ന അടിമസ്‌ത്രീയെയും അയച്ചു.
യാത്രയിൽ മൈസറ റസൂൽ (സ)യെ ശ്രദ്ധിക്കാൻ തുടങ്ങി. ഇതെന്തൊരത്ഭുതം
മേഘകീറുകൾ ഇദ്ദേഹത്തിന് തണൽ വിരിക്കുന്നു.
⛅⛅⛅⛅⛅
ഈ അൽഅമീനിന് എന്തൊക്കെയോ പ്രത്യേകതയുണ്ട്. മൈസറ മനസ്സിൽ കരുതി.
വഴിയിൽ കാണുന്ന പാതിരിമാരെല്ലാം ചോദിച്ചു ഇതാരാണ്? ഇത് വാക്‌തത്ത പ്രവാചകനല്ലേ? വരാനിരിക്കുന്നാ നബിയല്ലേ?

സിറിയയിൽ ചെന്നപ്പോൾ
കച്ചവടം പൊടിപൊടിച്ചു.
നബി (സ) കച്ചവട സാധനങ്ങളുടെ ന്യൂനധകളും   ഗുണങ്ങളും എടുത്തു പറഞ്ഞു. എന്നത്തെക്കാൾ വലിയ ലാഭവുമായാണ് റസൂൽ (സ)യുടെ നേതൃത്തത്തിലുള്ള കച്ചവട സംഘം മടങ്ങിയത്.

തൻറെ വീടിന്റെ മട്ടു്പ്പാവിലിരുന്നു ഒരത്ഭുതമായ കാഴ്ച്ച കണ്ട്‌ ബീവി കദീജ (റ).
കച്ചവടവും കഴിഞ്ഞു വരുന്ന റസൂൽ (സ)യെ മാത്രം കേന്ദ്രീകരിച്ച് ഒരുമേഖക്കീർ
തണലേക്കുന്നു.
⛅⛅⛅⛅
നബി (സ) ബീവിയെ കാര്യങ്ങളെല്ലാം ഏൽപിച്ചു തിരിച്ചുപോയി.
ശേഷം കദീജബീവി മൈസറയെ വിളിച്ചു കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
മൈസറ നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു. രണ്ടു വിവാഹങ്ങൾക്ക് ശേഷം അതുവരെ മറ്റൊരു കല്യാണത്തിനെകുറിച്ച ചിന്തിക്കാത്ത ബീവിയുടെ ഖൽബിൽ അന്ന് മൊട്ടിട്ടു്
ഒരു സ്‌നേഹത്തിന്റെ തീരത്തെ നൗഗയിലേക് തുഴഞ്ഞുപോകുന്ന പനിനീർപൂ🌷🌷🌷

സ്‌നേഹതീരമെന്ന കഥയുടെ മണിച്ചെപ്പിലേക്ക് ആഴ്ന്നിറങ്ങാൻ വേണ്ടി
നബി (സ)യുടെയും, ഖദീജാ (റ)യുടെയും വിശാലമായ ജീവിത ചരിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ മാത്രം അവതരിപിക്കുകയാണ്.

ഖദീജാ ബീവി (റ) മൈസറയെ കല്യാണാലോചനയുമായി അബൂത്വാലിബിന്റെ വീട്ടിലേക്കു പറഞ്ഞയച്ചു.
അബൂത്വാലിബ് കാര്യങ്ങൾ കേട്ടറിഞ്ഞുമനസിലാക്കിയതിനു ശേഷം ലോകഗുരൂ നബി (സ)യെ അരികത്തേക്കു വിളിച്ചു പറഞ്ഞു മോനെ! നിന്റെ കച്ചവടത്തിന്റെ ഉടമസ്ത്തയായ കദീജ (റ) എന്റെമുന്നിലേക്ക് ഒരു കാര്യം ഇട്ടു തന്നിരിക്കുന്നു.
പരിശുദ്ധ റസൂൽ (സ) കാര്യം കേട്ടശേഷം മൗനം പാലിച്ചുനിന്നു...???

തുടരും...............

Islamic Stories' N' QuotesWhere stories live. Discover now