🌷കടങ്ങൾ വീടാൻ🌷.

61 11 1
                                    


*കടം വീടാനും,കടക്കാരനായി മരിക്കാതിരിക്കാനും,ബുദ്ധിമുട്ടകൾ മാറാനും രണ്ട് കാര്യങ്ങൾ സ്ഥിരമായി* *ചെയ്യാൻ നബി (സ അ)* *കൽപ്പിച്ചിരിക്കുന്നു*.

*1.നമ്മൾ പുറത്ത് പോയി* *വീട്ടിലേക്ക് തിരിച്ച്* *വരുംബോൾ വാതിൽ തുറന്ന് *ആദ്യം കാണുന്ന ആളോട് *സലാം പറയണം,(ഉപ്പ,ഉമ്മ,ഭാര്യ,കുട്ടികൾ മറ്റുആരായാലും)*.

*2.നമ്മൾ വീട്ടിൽ കയറി* *വസ്ത്രം ഊരി തൂക്കിയിടുന്നതിന് മുംബ് സൂറത്തുൽ ഇഖ്ലാസ് (ഖുൽഹുവല്ലാഹു* *അഹദ് )ഒരു പ്രാവശ്യം* *ഓതുക.*

*നമ്മുടെ കടങ്ങളെല്ലാം എത്രയും പെട്ടെന്ന് വീടുവാൻഅല്ലാഹുഅനുഗ്രഹിക്കട്ടെ,കടക്കാരനായികൊണ്ട് ഞങ്ങളെ നീ മരിപ്പിക്കല്ലെ Allah ......ഈമാൻ *സലാമത്തായി മരിക്കാൻ *അനുഗ്രഹിക്കണേ *Allah .....ആമീൻ*
*

Islamic Stories' N' QuotesDonde viven las historias. Descúbrelo ahora