കുറച്ചു നല്ല കാര്യങ്ങൾ

82 6 0
                                    

10 കാര്യങ്ങൾ തടയുന്ന 10 സൂറത്തുകൾ

*ഫാത്തിഹ : അളളാഹുവിന്റെ  ദേഷ്യം
*യാസീൻ: അന്ത്യനാളിലെ ദാഹം
* ദുഖാൻ: ഭീകരത
* മുൽക്ക്: ഖബർ ശിക്ഷ
* വാക്കിഅ: ദാരിദ്രം
* കൗസർ: തർക്കങ്ങൾ
* കാഫിറൂൻ: കാഫിറായുള്ള മരണം
* ഇഖ്ലാസ്; കാപട്യം
*ഫലഖ്: അസൂയ
* നാസ്: ദുർമന്ത്റങ്ങൾ
*സന്തോഷവും സമാധാനവും ലഭിക്കാൻ സൂറത്തുത്തക്കാസൂർ പതിവാക്കുക

💟തഹജ്ജുദ് നിസ്കരിക്കണം എന്ന് കരുതി ഉറങ്ങാൻ കിടക്കുന്നവന്റെ ഓരോ സെക്കന്റ് ഉറക്കത്തിനും.. കോടി കണക്കിന് നന്മയായാണ് പ്രതിഫലം...💟

💟ശരീരം ശാശ്വതമല്ല,, ധനം സ്ഥിരമല്ല,,
മരണം അരികിൽ തന്നെ ഉണ്ട്...
ഇതോർമിച്ച് സാദാ സൽപ്രവർത്ഥികൾ ചെയ്യുക....💟

💟ചില അവഗണനകൾ ഒക്കെ നല്ലതാണ്.. നാം ആരുടെയും ആരുമല്ല എന്ന തിരിച്ചറിവുകൾക്ക്...💟

💟സത്യത്തിന്റെ പാതയിലൂടെയാണ് നാം സഞ്ചരിക്കുന്നതെങ്കിൽ. തീർച്ചയായും അതിന്റെ ലക്ഷ്യസ്ഥാനത്തിലെത്താൻ നമ്മുക്ക് സാധിക്കും... കാരണം..!!ഇന്നത്തെ കാലത്ത് ആ പാതയിൽ തിരക്ക് വളരെ കുറവാണ്...💟

💟നിനക്ക് നൽകാനായി "അല്ലാഹുവിന്റെ" പക്കൽ എല്ലാമുണ്ട്... അവനോട് ചോദിയ്ക്കാൻ നിന്റെ പക്കൽ സമയമുണ്ടോ..?💟

💟ഉറങ്ങിയാൽ ഉണരുമെന്നുറപ്പില്ലാത്ത..
ഉണർന്നാൽ ഉറങ്ങാനാവുമെന്നുറപ്പില്ലാത്ത...
വെറും നിസ്സാരതയാണ് ഒരേ ജീവിതവും..💟

💟നമ്മുടെ കണ്ണുകൾ നിറയുമ്പോൾ ആശ്വാസം പകരാൻ ആദ്യം എത്തുന്നത് നമ്മൾ സ്നേഹിക്കുന്നവർ ആയിരിക്കില്ല...
നമ്മളെ സ്നേഹിക്കുന്നവർ ആയിരിക്കും...💟

💟"കുന്നോളം സൽകർമ്മങ്ങൾ ചെയ്താലും...
കുന്നികുരുവോളം തെറ്റ് മതി കൂടെയുള്ളവരൊക്കെ തള്ളി പറയാൻ..."💟

💟ശരീരിരത്തിന്റെ ഓരോ അവയവങ്ങളിലേക്കും..
രക്തസഞ്ചാരം.. എത്താൻ സഹായിക്കുന്ന ദിവ്യ ഔഷധമാണ് "നിസ്കാരം"💟

💟ഓർമിക്കുക..!! യഥാർത്ഥ നീതി ലഭിക്കുന്നത് സർവ്വനാഥനായ.. "റബ്ബിന്റെ" കോടതിയിൽ മാത്രം....💟

Islamic Stories' N' QuotesWhere stories live. Discover now